HOME
DETAILS

യുഎഇയിൽ സ്വകാര്യ മേഖല ജീവനക്കാരനാണോ? സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം എന്നറിയാം

  
May 21 2025 | 11:05 AM

Transitioning to a Government Job in the UAE A Guide for Private Sector Employees

യുഎഇയിലെ ഭൂരിഭാ​ഗം പ്രവാസികളും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാൽ, പലരും സർക്കാർ ജോലികളിലേക്ക് മാറാൻ ആഗ്രഹിക്കുന്നു. സർക്കാർ ജോലികൾ കൂടുതൽ സ്ഥിരതയുള്ളതായി കണക്കാക്കപ്പെടുന്നു, കൂടാതെ മികച്ച ആനുകൂല്യങ്ങളും നൽകുന്നു. സാധാരണയായി യുഎഇ പൗരൻമാർക്ക് മുൻ​ഗണന നൽകാറുണ്ടെങ്കിലും, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഐടി, നഗരാസൂത്രണം, സാമൂഹ്യ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നിരവധി സ്ഥാപനങ്ങൾ സ്കിൽ ഉള്ള വിദേശികൾക്ക് തൊഴിലവസരങ്ങൾ നൽകാറുണ്ട്.

ദുബൈയിൽ സർക്കാർ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം

ദുബൈയിൽ ഒരു പൊതുമേഖലാ കരിയർ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, സർക്കാർ വകുപ്പുകൾ വിവിധ തസ്തികകളിലായി ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഫെഡറൽ, ലോക്കൽ വകുപ്പുകൾ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ജോലി അന്വേഷിക്കുന്നവർക്കുള്ള ഒരു പ്രധാന ഉറവിടം ദുബൈ ഗവൺമെന്റിന്റെ ഔദ്യോഗിക പോർട്ടലാണ് - dubaicareers.ae.

dubaicareers.ae-യിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ

1) ഹോംപേജിന് മുകളിലുള്ള ‘My Profile’ ക്ലിക്ക് ചെയ്യുക.

2) ‘New User’ തിരഞ്ഞെടുത്ത്, നിങ്ങളുടെ ഇമെയിൽ വിലാസവും പാസ്‌വേര്‍ഡും നൽകുക.

3) ‘My Profile’ ലോഗിൻ ചെയ്ത് അക്കൗണ്ട് സജ്ജമാക്കുക.

4) നിങ്ങളുടെ റെസ്യൂമെ (PDF/DOC ഫോർമാറ്റിൽ), എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ഡിജിറ്റൽ പകർപ്പ് തയ്യാറാക്കുക.

5) ആവശ്യമായ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്ത് വ്യക്തിഗത വിവരങ്ങൾ പൂർത്തിയാക്കുക. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, 'ജോബ് സെർച്ച്' ഫീച്ചർ ഉപയോഗിച്ച് നിങ്ങൾക്ക് ജോലികൾ കണ്ടെത്താനും അപേക്ഷിക്കാനും സാധിക്കും. 

Private sector employees in the UAE looking to transition to government jobs can explore various opportunities. To apply, candidates typically need to meet specific eligibility criteria, submit required documents, and follow the application process outlined by the respective government agencies. Understanding the requirements and procedures can help streamline the transition process.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ തരംഗത്തിന്റെ തുടക്കം എന്ന് ഇറാൻ: ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് നേരെ മിസൈൽ ആക്രമണം 

International
  •  3 days ago
No Image

അമേരിക്കൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; 36 രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

International
  •  3 days ago
No Image

അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  3 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  3 days ago
No Image

ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ

Kerala
  •  3 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  3 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  3 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  3 days ago