
വനിത ശിശു വികസന വകുപ്പിന് കീഴില്‍ ഒഴിവുകള്‍; യോഗ്യത പത്താംക്ലാസ് മുതല്‍

കേരള മഹിള സമഖ്യ സൊസൈറ്റി, വനിത ശിശു വികസന വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. വകുപ്പിന് കീഴില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ ഹോം ഫോര്‍ ഗേള്‍സ് എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് എന്നിവിടങ്ങളിലായാണ് നിയമനം. സൈക്കോളജിസ്റ്റ്, മള്‍ട്ടി ടാസ്കിങ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍, സെക്യൂരിറ്റി തസ്തികകളിലാണ് ഒഴിവുകള്‍. താല്പര്യമുള്ളവര് മെയ് 28ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തിക & ഒഴിവ്
കേരള മഹിള സമഖ്യ സൊസൈറ്റിക്ക് കീഴില്‍ സൈക്കോളജിസ്റ്റ്, മള്‍ട്ടി ടാസ്കിങ് വര്‍ക്കര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സെക്യൂരിറ്റി തസ്തികകളില്‍ നിയമനം.
തൃശൂര്‍, രാമവര്‍മ്മപുരത്തുള്ള മോഡല്‍ ഹോം ഫോര്‍ ഗേള്‍സ് & എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്കാണ് നിയമനം. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
സൈക്കോളജിസ്റ്റ് (ഫുള്‍ടൈം റസിഡന്റ്) = 01
മള്‍ട്ടി ടാസ്കിങ് വര്‍ക്കര്‍ = 01
ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ = 01
സെക്യൂരിറ്റി = 01
പ്രായം
സൈക്കോളജിസ്റ്റ് = 25 മുതല്‍ 45 വയസ് വരെ.
മള്‍ട്ടി ടാസ്കിങ് വര്‍ക്കര്‍ = 25 മുതല്‍ 45 വയസ് വരെ.
ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ = 30 മുതല്‍ 25 വയസ് വരെ.
സെക്യൂരിറ്റി = 23 മുതല്‍ 45 വയസ് വരെ.
യോഗ്യത
സൈക്കോളജിസ്റ്റ്
സെക്കോളജിയില്‍ പിജി യോഗ്യത, കൂടെ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
മള്‍ട്ടി ടാസ്കിങ് വര്‍ക്കര്‍
എസ്എസ്എല്‍സി വിജയം. സമാന തസ്തികയില്‍ പ്രവൃത്തി പരിചയം ആവശ്യമാണ്. ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍
എംഎസ്ഡബ്ല്യൂ അല്ലെങ്കില്‍ സൈക്കോളജി/ സോഷ്യോളജിയില്‍ പിജി.
സെക്യൂരിറ്റി
എസ്എസ്എല്‍സി വിജയം.
ശമ്പളം
സൈക്കോളജിസ്റ്റ് = 20,000 രൂപവരെ ശമ്പളം വാങ്ങാം.
മള്‍ട്ടി ടാസ്കിങ് വര്‍ക്കര്‍ = 10,000 രൂപവരെ.
ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ = 16,000 രൂപവരെ ശമ്പളം.
സെക്യൂരിറ്റി = 10,000 രൂപ പ്രതിമാസ ശമ്പളം.
ഇന്റര്‍വ്യൂ
താല്പര്യമുള്ളവര് മെയ് 28ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. രാവിലെ 10.00 മണിക്ക് മുന്‍പായി മോഡല്‍ ഹോം ഫോര്‍ ഗേള്‍സ്, രാമവര്‍മ്മപുരം, തൃശൂര്‍ എന്ന വിലാസത്തിലേക്ക് എത്തണം.
വിശദമായ വിജ്ഞാപനം ചുവടെ നല്കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2348666.
Job opportunity under Kerala Mahila Samakhya Society, part of the Women and Child Development Department. Vacancies are available at the Model Home for Girls and Entry Home for Girls in Ramavarmapuram.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 3 hours ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• 3 hours ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു
Kerala
• 3 hours ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 3 hours ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• 4 hours ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• 4 hours ago
ഹാർവഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം
International
• 4 hours ago
നിര്‍ണായക തീരുമാനവുമായി യുഎഇ; സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30
uae
• 4 hours ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്
Saudi-arabia
• 4 hours ago
കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി
Kerala
• 5 hours ago
വടക്കേക്കാട് സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 5 hours ago
എല്ലാ യുഎഇ നിവാസികള്‍ക്കും സൗജന്യ ചാറ്റ്ജിപിടി പ്ലസ്? പ്രചരിക്കുന്ന വാര്‍ത്തയുടെ പിന്നിലെ സത്യമിത്
uae
• 5 hours ago
ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർടിഎ
uae
• 5 hours ago
തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ
Kerala
• 6 hours ago
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്
Kerala
• 7 hours ago
വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, പരാതി
Kerala
• 8 hours ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
Kerala
• 8 hours ago
കനത്ത മഴ; ട്രെയിനുകളുടെ പുറപ്പെടല്‍ സമയം പുനക്രമീകരിച്ചു
Kerala
• 8 hours ago
ഷാർജ റോഡിൽ ഡ്രൈവർമാർ തമ്മിൽ അടിപിടി; കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി
uae
• 6 hours ago
പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം
uae
• 7 hours ago
മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala
• 7 hours ago