HOME
DETAILS

വയനാട് മാനന്തവാടിയിൽ അരുംകൊല: യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികളെ ആക്രമിച്ചു; ഒരു കുട്ടിയെ കാണാനില്ല

  
Web Desk
May 25 2025 | 18:05 PM

Wayanad Murder Woman Killed by Partner in Mananthavady Child Missing After Attack

വയനാട്: മാനന്തവാടിയ്ക്കടുത്ത് അപ്പപ്പാറയിലെ വാകേരി മേഖലയിൽ അതിക്രൂരമായ അരുംകൊല. എടയൂർക്കുന്ന് സ്വദേശിനിയായ അപർണ (36)യാണ് ജീവിത പങ്കാളിയായ ഗിരീഷ് കുത്തി കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം ഗിരീഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇയാളെ പിടികൂടാൻ പൊലീസ് ശ്രമം തുടരുകയാണ്.

അപർണയുടെ രണ്ട് കുട്ടികളെയും ഇയാൾ ആക്രമിച്ചു. 14 വയസ്സുള്ള മകൾ അനർഘക്ക് കഴുത്തിലും ചെവിയിലും പരിക്കേറ്റു. നിലവിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ് കുട്ടി. എന്നാൽ 9 വയസ്സുള്ള മകളായ അബിനയയെ ആക്രമണ ശേഷം കാണാതായിരിക്കുകയാണ്. കുട്ടിയെ കണ്ടെത്താൻ പൊലീസും നാട്ടുകാരും ചേർന്ന് വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ട്.

സംഭവ സ്ഥലത്തേക്ക് പൊലീസ് സംഘം ഉടൻ എത്തി തെളിവെടുപ്പും പ്രദേശവാസികളിൽ നിന്ന് വിവരശേഖരണവും ആരംഭിച്ചു. അതേസമയം, കൊല്ലപ്പെട്ട അപർണയും പ്രതി ഗിരീഷും ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ബന്ധത്തിൽ പിളർച്ച ഉണ്ടായതിനെത്തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

 A shocking incident unfolded in Vakeri near Mananthavady, Wayanad, where a woman named Aparna was brutally stabbed to death by her partner, Girish. Their 14-year-old daughter suffered injuries to her neck and ear, while their 9-year-old daughter Abhinaya is missing. A police manhunt is underway for the accused, who fled the scene after the attack. A search operation is also ongoing to locate the missing child.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു

Cricket
  •  21 hours ago
No Image

'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം

Football
  •  21 hours ago
No Image

അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  a day ago
No Image

വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ

Football
  •  a day ago
No Image

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ

Kerala
  •  a day ago
No Image

യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്

Kerala
  •  a day ago
No Image

നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട

Football
  •  a day ago
No Image

മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ് 

Kerala
  •  a day ago
No Image

ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട

Cricket
  •  a day ago
No Image

"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers

uae
  •  a day ago