HOME
DETAILS

സൈനിക് സ്‌കൂളില്‍ സ്ഥിര ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്; ശമ്പളത്തിന് പുറമെ ആകര്‍ഷകമായ ആനുകൂല്യങ്ങളും

  
May 27 2025 | 07:05 AM

Sainik School Kazhakootam Thiruvananthapuram Recruitment is open for one Driver post

തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന സൈനിക് സ്‌കൂളില്‍ ജോലി നേടാന്‍ അവസരം. ഡ്രൈവര്‍ തസ്തികയില്‍ ആകെയുള്ള ഒരു ഒഴിവിലേക്കാണ് റിക്രൂട്ട്‌മെന്റ്.  പത്താം ക്ലാസും, ഡ്രൈവിങ് യോഗ്യതയുമുള്ളവര്‍ക്ക് മെയ് 30 വരെ അപേക്ഷിക്കാം. 

തസ്തിക & ഒഴിവ്

സൈനിക് സ്‌കൂള്‍ (സിബിഎസ് ഇ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, സൈനിക് സ്‌കൂള്‍ സൊസൈറ്റി) കഴക്കൂട്ടത്ത്, ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ്. സ്ഥിര നിയമനം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ ശമ്പളമായി ലഭിക്കും. ഇതിന് പുറമെ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, പെന്‍ഷന്‍, അക്കമൊഡേഷന്‍ എന്നിവ ലഭിക്കും. 

പ്രായം

18നും 50 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രായം 01.05.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം.

ഹെവി/ ലൈറ്റ് മോട്ടോര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം.

മിനി ബസ്, വാന്‍, ഹെവി ലോങ് ചേസിസ് പാസഞ്ചര്‍ ബസ്, ലൈറ്റ് വാഹനങ്ങള്‍ എന്നിവ ഓടിച്ച് പത്ത് വര്‍ഷത്തെ പരിചയം വേണം.

ശാരീരികമായി ഫിറ്റായിരിക്കണം. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണം. 

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ പ്രാക്ടിക്കല്‍ ടെസ്റ്റിന് വിളിപ്പിക്കും. ശേഷം ഇന്റര്‍വ്യൂ നടത്തി ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

അപേക്ഷ ഫീസ്

എല്ലാ വിഭാഗക്കാര്‍ക്കും 500 രൂപ അപേക്ഷ ഫീസുണ്ട്. 

അപേക്ഷ 

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം ഗൂഗിള്‍ ഫോം വഴി അപേക്ഷ പൂരിപ്പിച്ച് അയക്കുക. അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തപാല്‍ മുഖേന താഴെയുള്ള വിലാസത്തിലേക്ക് അയക്കണം. 

The Principal, Sainik School Kazhakkoottam, Trivandrum, Kerala, Pin: 695 585.

അപേക്ഷ: click  

വിജ്ഞാപനം: click 

Sainik School, Kazhakootam, Thiruvananthapuram. Recruitment is open for one Driver post. Candidates with a 10th pass qualification and a valid driving license can apply. The last date to



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  11 hours ago
No Image

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും 

Kerala
  •  12 hours ago
No Image

അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 hours ago
No Image

ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ

Kerala
  •  13 hours ago
No Image

ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും

uae
  •  14 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍

Kerala
  •  14 hours ago
No Image

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

Kerala
  •  14 hours ago
No Image

കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  14 hours ago
No Image

ഭാഷാ വിവാദം: "കന്നഡ തമിഴിൽ നിന്നാണ് ഉണ്ടായത്" കമൽ ഹാസന്റെ പരാമർശത്തിനെതിരെ കന്നഡ സംഘടനകൾ; മാപ്പ് പറയണമെന്ന് ബിജെപി 

National
  •  15 hours ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

uae
  •  15 hours ago