
പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്പോര്‍ട്ട് നിയമം നടപ്പാക്കുന്നു. ഇതനുസരിച്ച്, ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അവരുടെ പങ്കാളിയുടെ പേര് പാസ്പോര്ട്ടില് ചേര്‍ക്കാന്‍ സാധിക്കും. ഇതിനായി 'അനെക്സര്‍ ജെ' (Annexure J) എന്ന സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മതി. ഇതില്‍ ദമ്പതികളുടെ ഫോട്ടോ പതിപ്പിച്ചിരിക്കണം.
വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കുള്ള ഈ ഇളവ്, പാസ്പോര്‍ട്ട് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസവും അപേക്ഷ റദ്ദാക്കലും ഒഴിവാക്കാനായി ആണ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്പോര്‍ട്ട് സേവനങ്ങള്‍ ലളിതമാക്കുകയും സൗകര്യപ്രദമാക്കുകയും ചെയ്യുന്നു.
അനെക്സര്‍ ജെ
പാസ്പോര്‍ട്ട് അപേക്ഷകര്‍ക്ക് വൈവാഹിക നില സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന ഒരു സംയുക്ത പ്രഖ്യാപന ഫോമാണ് അനെക്സര്‍ ജെ. ഇത് ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേര് പാസ്പോര്ട്ടില് ചേര്‍ക്കുന്നതിനും, ദമ്പതികള്‍ ഒരുമിച്ച് താമസിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിനും സഹായിക്കുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഈ ഫോം സമര്‍പ്പിക്കേണ്ടതാണ്.
നടപടിക്രമങ്ങള്‍
യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ പാസ്പോര്‍ട്ട് പുതുക്കല്‍ അല്ലെങ്കില്‍ പാസ്പോര്ട് റീഇഷ്യൂ ചെയ്യാനുള്ള അപേക്ഷയോടൊപ്പം അനെക്സര്‍ ജെ ഫോം സമര്‍പ്പിക്കണം. ദമ്പതികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നേരിട്ട് ഹാജരാകുകയും കോണ്‍സല്‍ ഇന്‍ ചാര്‍ജിന്റെ മുമ്പാകെ ഫോമില്‍ ഒപ്പിടുകയും വേണം. ഇത് പൂര്‍ത്തിയാക്കിയ ശേഷം, അപേക്ഷ BLS ഇന്റര്‍നാഷണലിന്റെ സെന്ററുകളില്‍ സമര്‍പ്പിക്കാം.
രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പാസ്പോര്ട്ടില് പങ്കാളിയുടെ പേര് ചേര്‍ക്കാനുള്ള ഒരേയൊരു ഓപ്ഷനാണ് അനെക്സര്‍ ജെ. കൂടാതെ, വിവാഹ ശേഷം സ്ത്രീകള്‍ക്ക് കുടുംബപ്പേര് മാറ്റണമെങ്കില്‍ ഈ ഫോം ഉപയോഗിക്കാം. അതേസമയം, വിവാഹ ശേഷം പേര് പൂര്‍ണ്ണമായും മാറിയാല്‍, സാധാരണ പേര് മാറ്റല്‍ നടപടിക്രമം പാലിക്കേണ്ടതായി വരും.
The Indian Consulate in Dubai has introduced a new passport rule allowing Indian expats in the UAE to add their spouse’s name to their passport without submitting a registered marriage certificate. Instead, applicants can submit a notarized declaration (Annexure J) with a joint photo. This move aims to simplify the process and reduce delays. Learn more about the procedure and eligibility.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
National
• 5 hours ago
സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്ലൈഡീല്‍
Saudi-arabia
• 6 hours ago
യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം
uae
• 6 hours ago
നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ
Kerala
• 6 hours ago
'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്
uae
• 6 hours ago
എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ
Cricket
• 7 hours ago
കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ
Kerala
• 7 hours ago
ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ
Saudi-arabia
• 7 hours ago
സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്കൈ
Cricket
• 7 hours ago
യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ
uae
• 7 hours ago
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ഒമ്പത് തൊഴിലാളികളെ കാണാനില്ല; തിരച്ചിൽ തുടരുന്നു
Kerala
• 8 hours ago
പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി
Kerala
• 9 hours ago
വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 9 hours ago
മടങ്ങുന്നത് തലയുർത്തി; കോഹ്ലിയും രോഹിത്തും ധോണിയും അടക്കിവാഴുന്ന ലിസ്റ്റിൽ ഇനി സഞ്ജുവും
Cricket
• 9 hours ago
സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തി; കുവൈത്തിൽ ഒരു അധ്യാപികക്കും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം കഠിന തടവ്
Kuwait
• 10 hours ago
കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി 3-10 ലക്ഷം രൂപയ്ക്ക് വിറ്റ അന്തർസംസ്ഥാന സംഘം പൊലീസ് പിടിയിൽ; 10 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി
National
• 10 hours ago
12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ലഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും
Saudi-arabia
• 10 hours ago
ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി മെസി; ഇന്റർ മയാമിയും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
• 10 hours ago
ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്
uae
• 9 hours ago
റിമോട്ട് വർക്ക് വിസ ഇനി 3,500 ഡോളർ വരുമാനമുള്ളവർക്ക് മാത്രം; സുപ്രധാന മാറ്റങ്ങളുമായി യുഎഇ
uae
• 9 hours ago
അവൻ ടീമിലുണ്ടെങ്കിൽ കിരീടം ഉറപ്പ്; ഫൈനലിൽ ഇതുവരെ വീഴാത്തവൻ ഇന്ന് ബാംഗ്ലൂരിനൊപ്പം
Cricket
• 10 hours ago