HOME
DETAILS

'ഗവര്‍ണര്‍ മാപ്പ് പറയണം'; സമരം ശക്തമാക്കി മെയ്തികള്‍, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൂട്ടിട്ടു

  
May 28 2025 | 02:05 AM

Governor Should Apologize Maytikal Intensifies Strike Shuts Down Central Government Institutions

ഇംഫാൽ: ഗവർണർ മാപ്പുപറയണമെന്നാവശ്യപ്പെട്ട് മണിപ്പൂരിലെ മെയ്തി വിഭാഗക്കാർ നടത്തുന്ന സമരം ശക്തമാവുന്നു. ഇന്നലെ നൂറിലധികം വരുന്ന സമരക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിന് പൂട്ടിട്ടു. കേന്ദ്ര സർക്കാറിന്റെ ഓഫിസുകൾ നാളെ മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണം പിൻവലിക്കണമെന്നും സർക്കാർ ബസിന്റെ പേരിൽ നിന്ന് മണിപ്പൂർ മായ്ച്ചുകളഞ്ഞതിൽ ഗവർണർ മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രബല വനിതാ സംഘടനയായ മെയ്രാ പെയ്ബീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി തീപ്പന്തമേന്തി പ്രകടനം നടത്തി. ഇന്നലെ നൂറുകണക്കിന് സ്ത്രീകളാണ് ഗവർണറുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. മണിപ്പൂരിലെ ജനപ്രതിനിധികൾ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മെയ്തി സംഘടനകൾ സർക്കാറിന് പരാതി നൽകി. ഇതിനിടെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തികഞ്ഞ പരാജയമാണെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം പറഞ്ഞു. ക്രമസമാധാന നില തകർന്നതായും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  16 hours ago
No Image

കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Kerala
  •  16 hours ago
No Image

സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും

Saudi-arabia
  •  16 hours ago
No Image

നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്

National
  •  16 hours ago
No Image

ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി

Saudi-arabia
  •  17 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

Kerala
  •  17 hours ago
No Image

ഷെങ്കൻ വിസ വൈകുന്നതിൽ വിഷമിക്കേണ്ട: യുഎഇ നിവാസികൾക്ക് ഒരു ദിവസത്തിനുള്ളിൽ യുകെ വിസിറ്റിങ്ങ് വിസ ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  17 hours ago
No Image

കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം

Kerala
  •  17 hours ago
No Image

ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ

International
  •  18 hours ago
No Image

സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി

Kerala
  •  18 hours ago