HOME
DETAILS

വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും നിര്‍ബന്ധിച്ചു; സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ഹിജാബിട്ട ആദ്യ ആസ്‌ത്രേലിയന്‍ എം.പി  

  
Web Desk
May 28 2025 | 08:05 AM

Australian Senator Fatima Payman Alleges Harassment by Fellow MP During Official Event

സഹപ്രവര്‍ത്തകനെതിരെ ഗുരുതര ആരോപണവുമായി ആസ്‌ത്രേലിയന്‍ എം.പി. വൈന്‍ കഴിക്കാനും മേശയില്‍ കയറി നിന്ന് ഡാന്‍സ് ചെയ്യാനും തന്നെ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. ഫാത്വിമ പേമാന്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്.

അതിരുവിട്ട് മദ്യപിച്ച ഇയാള്‍ തനിക്ക് നേരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഫാത്വിമ പാര്‍ലമെന്ററി വാച്ച്‌ഡോഗിന് നല്‍കിയ പരാതിയില്‍ പറയുന്നു. മുപ്പത്കാരനായ സ്വതന്ത്ര എം.പിയാണ് ഫാത്വിമയോട് മോശമായി പെരുമാറിയത്. ഒദ്യോഗിക പാര്‍ലമെന്ററി കാര്യങ്ങളുടെ ഭാഗമായി പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു സംഭവം. 

ആസ്‌ത്രേലിന്‍ പാര്‍ലമെന്റില്‍ ഹിജാബിടുന്ന ആദ്യ സെനറ്ററാണ് അഫ്ഗാന്‍ വംശജയായ ഫാത്വിമ. ആ പരാമര്‍ശങ്ങള്‍ ലൈംഗിക ചുവയുള്ളതും മദ്യം കഴിക്കാത്ത ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയില്‍ തന്നെ ഒറ്റപ്പെടുത്തുന്നതായി തോന്നിപ്പിക്കുന്നതുമായിരുന്നുവെന്ന് അവര്‍ എബിസി ന്യൂസിനോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം: 'മീഡിയ ഡയലോഗ് 2025' ജൂൺ 1ന്

uae
  •  13 hours ago
No Image

കാലവർഷം വിഴുങ്ങുന്ന കേരളം: ഒരാഴ്ചയിൽ 27 ജീവനുകൾ പൊലിഞ്ഞു, ഇന്ന് 7 മരണം

Kerala
  •  13 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എട്ട് ജില്ലകളിൽ റെഡ് അലേർട്ട് 

Kerala
  •  13 hours ago
No Image

സമൂഹ മാധ്യമത്തിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു; റാസല്‍ഖൈമയില്‍ ഏഴുപേര്‍ അറസ്റ്റില്‍

uae
  •  13 hours ago
No Image

കാസർകോട്ട് കനത്ത മഴയിൽ ദുരന്തം: ഒഴുക്കിൽപ്പെട്ട് പ്രവാസി യുവാവ് മരിച്ചു; ഭാര്യയുടെ സഹോദരൻ ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതിനാൽ രക്ഷപ്പെട്ടു

Kerala
  •  14 hours ago
No Image

അടിയന്തിര വാഹനങ്ങള്‍ക്ക് വഴി നല്‍കിയില്ല; യുഎഇയില്‍ 325 ഡ്രൈവര്‍മാര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തി

uae
  •  14 hours ago
No Image

കോട്ടയത്ത് കനത്ത മഴയിൽ ദുരന്തം: മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു; ഒരാൾ രക്ഷപ്പെട്ടു

Kerala
  •  14 hours ago
No Image

ഹോട്ടല്‍ കേന്ദ്രീകരിച്ച് ഭിക്ഷാടന പ്രവര്‍ത്തനം; 41 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  14 hours ago
No Image

മംഗളൂരുവിൽ കനത്ത മഴയിൽ ദുരന്തം: കുന്നിടിഞ്ഞ് വീട് തകർന്നു; രണ്ട് കുഞ്ഞുങ്ങളും മുത്തശ്ശിയും മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

National
  •  14 hours ago
No Image

സൂപ്പർതാരത്തിന്റെ പരുക്ക്; ഫൈനലിൽ നെഞ്ചിടിപ്പോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Cricket
  •  14 hours ago