HOME
DETAILS

ഈദ് അൽ അദ്ഹ: പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിന അവധി

  
Web Desk
May 28 2025 | 09:05 AM

Eid al-Adha Four-Day Holiday for Public Sector Employees

ദുബൈ: പൊതുമേഖലാ ജീവനക്കാർക്കുള്ള ഈദ് അൽ അദ്ഹ അവധികൾ യു.എ.ഇ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ജൂൺ 5 വ്യാഴാഴ്ച (ദുൽഹജ്ജ് 9) മുതൽ ജൂൺ 8 ഞായറാഴ്ച (ദുൽഹജ്ജ്12) വരെ അവധിയായിരിക്കുമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്‌ലാമിക് കലണ്ടറിലെ ഏറ്റവും പ്രധാന അവസരങ്ങളിലൊന്നായ അറഫ ദിനവും ഈദ് അൽ അദ്ഹയും പ്രമാണിച്ച് പൊതുമേഖലാ ജീവനക്കാർക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.

ജൂൺ 9 തിങ്കളാഴ്ച മുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

Eid al-Adha Four-Day Holiday for Public Sector Employees



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎസ്‌സി എൽസി 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; പാരിസ്ഥിതിക ഭീഷണി ആശങ്ക ഉയർത്തുന്നു

Kerala
  •  17 hours ago
No Image

ഗസ്സ: കൂട്ടക്കുരുതിയുടെ 600 നാളുകള്‍; കൊന്നൊടുക്കിയത് 65,000 മനുഷ്യരെ, പാതിജീവനില്‍ ശേഷിച്ചവര്‍ 1,23,129

International
  •  17 hours ago
No Image

കരാറുകാരുടെ ക്രമക്കേട് ദേശീയപാത നിർമ്മാണത്തിൽ; എൻഎച്ച്എഐ സമ്മതിച്ചു, വിദഗ്ധ സമിതി പരിശോധനയ്ക്ക്

Kerala
  •  17 hours ago
No Image

കോഴിക്കോട് പട്ടാപ്പകൽ ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ പിടിയിൽ

Kerala
  •  18 hours ago
No Image

മഴ കനക്കുന്നു; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Weather
  •  18 hours ago
No Image

പാക് അധിനിവേശ കശ്മീർ ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകുമെന്ന് രാജ്നാഥ് സിങ്; ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ ശക്തമായ നിലപാട്

National
  •  18 hours ago
No Image

ഒരു ചെറിയ സംശയം രക്ഷിച്ചത് ലക്ഷങ്ങൾ; വയോധികനെ തട്ടിപ്പിൽ നിന്ന് രക്ഷിച്ച് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ

Kerala
  •  19 hours ago
No Image

അഞ്ചുദിവസത്തെ അവധി; ഒമാനില്‍ ബലിപെരുന്നാള്‍ അവധിദിനം പ്രഖ്യാപിച്ചു | Oman Eid Al Adha holiday

oman
  •  19 hours ago
No Image

വിദേശ വിദ്യാർത്ഥികളെ വിമർശിച്ച് ട്രംപ്; വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം 15 ശതമാനമായി പരിമിതപ്പെടുത്തും

International
  •  19 hours ago
No Image

ദേശീയ പാത: തകര്‍ന്ന ഭാഗം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന് ശിപാര്‍ശ ചെയ്ത് വിദഗ്ധ സമിതി റിപ്പോര്‍ട്ട്; വീണ്ടും ഇടിഞ്ഞു, സര്‍വിസ് റോഡിലും വിള്ളല്‍ 

Kerala
  •  19 hours ago