
ഇങ്ങനെ പ്ലാന്‍ ചെയ്താല്‍ ഗള്‍ഫില്‍ ബലിപെരുന്നാളിന് 16 ദിവസം വരെ അവധി, എങ്ങനെയെന്നല്ലേ?

ദുബൈ: ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജ് കര്‍മങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് സഊദി. എന്നാല്‍ പെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍.
ജൂണ്‍ ആറിനാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍. നാല് ദിവസമാണ് യുഎഇയില്‍ ഇത്തവണ ബലിപെരുന്നാള്‍ അവധി. വാര്‍ഷിക അവധിയും കൂടി ഉപയോഗപ്പെടുത്തി 9 ദിവസം മുതല്‍ 16 ദിവസം വരെ അവധി നീട്ടാനാണ് പല പ്രവാസികളുടയും പദ്ധതി. എന്നാല്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതിനാല്‍ വലിയൊരു വിഭാഗം പ്രവാസികളും ബലിപെരുന്നാള്‍ നാട്ടില്‍ ആഘോഷിക്കണോ വേണ്ടയോ എന്ന ചിന്തയിലാണ്.
എന്നിരുന്നാലും നേരത്തേ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തവരെല്ലാം നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്. കസാഖ്സ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍, അര്‍മീനിയ, ജോര്‍ജിയ എന്നീ രാജ്യങ്ങളലേക്ക് യാത്ര പ്ലാന്‍ ചെയ്തവരുമുണ്ട്. മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളെ നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് കൊണ്ടുവന്ന് ഗള്‍ഫില്‍ വെച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാന്‍ പ്ലാന്‍ ചെയ്തവരുമുണ്ട്.
ഖത്തര്‍
ഖത്തറില്‍ ജൂണ്‍ അഞ്ച് മുതല്‍ ഒമ്പതു വരെ 5 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സഊദി അറേബ്യ
ജൂണ്‍ 5 മുതല്‍ 10 വരെ 6 ദിവസത്തെ അവധിയാണ് സഊദി എക്‌സ്‌ചേഞ്ച് (താവുല്‍) പ്രഖ്യാപിച്ചിട്ടുള്ളത്.
ഒമാന്‍
ഒമാനില്‍ ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെ ബലിപെരുന്നാള്‍ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കുവൈത്ത്
കുവൈത്തില്‍ ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ 5 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജൂണ്‍ പത്തു മുതല്‍ തുറന്നു പ്രര്‍ത്തിക്കും.
Eid al-Adha 2025 could bring up to 16 days off in Gulf countries with smart holiday planning. Check the Eid holiday calendar and maximize your break across the UAE, Saudi Arabia, and more.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല' യു.പിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുടെ ദ്രോഹം, ഒടുവില്‍ വിഷം കഴിച്ച് മുസ്‌ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും
National
• 16 hours ago
നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
Kerala
• 16 hours ago
സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി
Kerala
• 17 hours ago
50 ലക്ഷം കൈക്കൂലി വാങ്ങി!; ഭുവനേശ്വര്‍ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍
National
• 17 hours ago
'ആദ്യം സ്വന്തം ഭാര്യയെ സിന്ദൂരമണിയിക്കൂ.. രാജ്യത്തെ മൊത്തം സ്ത്രീകളെ സിന്ദൂരണിയിക്കാൻ നോക്കേണ്ട' - മോദിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി
National
• 17 hours ago
പശു ഇറച്ചി വിറ്റെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; മലയാളി വിദ്യാർത്ഥികളുടെ ഫ്ലാറ്റുകൾ പരിശോധിക്കണമെന്നാവശ്യം
National
• 17 hours ago
സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; അടുത്ത 3 മണിക്കൂറിൽ അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്
Kerala
• 18 hours ago
നിപയില്‍ ആശ്വാസം; പോസിറ്റീവായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വളാഞ്ചേരി സ്വദേശിനി രോഗമുക്തയായി
Kerala
• 18 hours ago
ഒരു പകൽ കൂടി കാത്തിരിക്കാൻ നിർദേശം കിട്ടി, മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുവെന്ന് പി.വി അൻവർ
Kerala
• 19 hours ago
'സമാധാനമല്ല, കൂട്ടക്കുരുതിയുടെ തുടര്‍ച്ചയാണ് യു.എസിന്റെ വെടിനിര്‍ത്തല്‍ അര്‍ത്ഥമാക്കുന്നത്' ഹമാസ് പറയുന്നു
International
• 19 hours ago
മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി
Kerala
• 19 hours ago
കാലവര്‍ഷം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു
Kerala
• 20 hours ago
ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ
International
• 20 hours ago
വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില് ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം; മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു
Weather
• 20 hours ago
പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്
Kerala
• 21 hours ago
24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
latest
• a day ago
ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്
International
• a day ago
പി.എസ്.സി-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്
Kerala
• a day ago
'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം
latest
• 20 hours ago
ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്
Kerala
• 20 hours ago
ഇസ്റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ
International
• 21 hours ago