HOME
DETAILS

50 ലക്ഷം കൈക്കൂലി വാങ്ങി!; ഭുവനേശ്വര്‍ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍ 

  
Web Desk
May 30 2025 | 06:05 AM

ED Deputy Director Chintan Raghuvanshi Arrested by CBI for 50 Lakh Bribe in Odisha

ഭുവനേശ്വര്‍: 50 ലക്ഷം കൈക്കൂലി വാങ്ങിയ ഇ.ഡി ഡപ്യൂട്ടി ഡയരക്ടര്‍ അറസ്റ്റില്‍. ഒഡീഷയിലെ ഭുവനേശ്വര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവന്‍ശി ആണ് അറസ്റ്റിലായത്. സി.ബി.ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2013 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫിസറാണ് ചിന്തന്‍ രഘുവന്‍ശി.

പ്രാദേശിക ഖനി വ്യവസായിയില്‍നിന്നാണ് ഇയാള്‍ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നത്. ഇതിന്റെ ആദ്യ ഗഡുവായ 20 ലക്ഷം രൂപ കൈപറ്റുമ്പോഴായിരുന്നു അറസ്റ്റ്.  കള്ളപ്പണം വെളുപ്പിച്ച കേസില്‍ നിന്ന് ഖനി പേര് ഒഴിവാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഇയാള്‍ 50 ലക്ഷം രൂപ വ്യാപാരിയോട്  ആവശ്യപ്പെട്ടത്.

തന്നോട് കൈക്കൂലി ആവശ്യപ്പെട്ട വിവരം വ്യാപാരി തന്നെയാണ് സി.ബി.ഐയെ അറിയിച്ചത്. ഇയാളുടെ ഓഫിസില്‍നിന്ന് കണക്കില്‍പ്പെടാത്ത പണവും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ചിന്തന്‍ രഘുവന്‍ശിയെ സി.ബി.ഐ ചോദ്യം ചെയ്യുകയാണ്. 

ED Deputy Director Chintan Raghuvanshi, an IRS officer from the 2013 batch, was arrested by the CBI in Bhubaneswar for accepting a ₹20 lakh bribe as part of a ₹50 lakh demand from a mining businessman.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  21 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  21 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  a day ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  a day ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  a day ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  a day ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  a day ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  a day ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  a day ago