HOME
DETAILS
MAL
സി.പി.എം നരനായാട്ട് നടത്തുന്നു: ബി.ജെ.പി
backup
September 05 2016 | 00:09 AM
കണ്ണൂര്‍: ജില്ലയില്‍ സി.പി.എം നരനായാട്ടു നടത്തുകയാണെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് പി സത്യപ്രകാശ്. സി.പി.എമ്മിന്റെ കാറിന് ബോംബെറിഞ്ഞുവെന്ന പറഞ്ഞാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിനീഷിനെ കൊലപ്പെടുത്തിയത്. കൊലക്കത്തി താഴെവയ്ക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് സത്യപ്രകാശ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."