
ടെലികോം അടിസ്ഥാന സൗകര്യങ്ങളില്‍ ആഗോളതലത്തില്‍ ഒന്നാമതെത്തി യുഎഇ

ദുബൈ: ടെലികോം അടിസ്ഥാന സൗകര്യങ്ങളില്‍ ലോകരാജ്യങ്ങളില്‍ യുഎഇ ഒന്നാമത്. 'സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് റിപ്പോര്‍ട്ടിന്റെ' രണ്ടാം പതിപ്പിലാണ് യുഎഇ ഒന്നാമതെത്തിയത്.
ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സൂചിക, ഡിജിറ്റല്‍ ഗവണ്മെന്റിനായുള്ള സ്ഥാപന ചട്ടക്കൂട്, ഡിജിറ്റല്‍ ഉള്ളടക്ക സൂചിക എന്നിവയില്‍ യുഎഇ ഒന്നാം സ്ഥാനം നേടി.
സമ്പദ്വ്യവസ്ഥ, ധനകാര്യം, മാനവ വിഭവശേഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക വികസനം, സംസ്കാരം, യുവജനത, കുടിയേറ്റം, വിദേശകാര്യം, സുരക്ഷ, നീതി, അടിസ്ഥാന സൗകര്യങ്ങളും ഊര്‍ജ്ജവും, ലോജിസ്റ്റിക്സ്, പരിസ്ഥിതി എന്നിവയുള്‍പ്പെടെ 12 പ്രധാന മേഖലകളിലായി യുഎഇ സര്‍ക്കാരിന്റെ ഡിജിറ്റല്‍ നേട്ടങ്ങള്‍ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
ഡിജിറ്റല്‍ സന്നദ്ധതയും പരിവര്‍ത്തനവും യുഎഇ നേതൃത്വത്തിന്റെ ദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാണെന്നും സാങ്കേതികവിദ്യയിലൂടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്നത് രാജ്യത്തിന്റെ ലക്ഷ്യമാണെന്നും യുഎഇ ഡെവല്പമെന്റ് ആന്റ് ഫ്യൂച്ചര്‍ സഹമന്ത്രി ഒഹൂദ് ബിന്ത് ഖല്ഫാന് അല്‍ റൂമി പറഞ്ഞു.
ഡിജിറ്റല്‍ ഭരണവുമായി ബന്ധപ്പെട്ട ആഗോള മത്സരക്ഷമത സൂചികകളില്‍ യുഎഇയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രധാന ഡിജിറ്റല്‍ നേട്ടങ്ങള്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ദേശീയ ഡിജിറ്റല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ ഗവണ്മെന്റ് ചട്ടക്കൂട്, ഡിജിറ്റല്‍ ഉള്ളടക്കം, ഡിജിറ്റല്‍ പരിജ്ഞാനം എന്നിവയില്‍ യുഎന്‍ സൂചികകളില്‍ ആഗോളതലത്തില്‍ യുഎഇ ഒന്നാം സ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഓക്സ്ഫോര്‍ഡ് ഇന്‍സൈറ്റ്സിന്റെ ആഗോള 'ഗവണ്മെന്റ് എഐ റെഡിനസ് ഇന്‍ഡക്സ് 2024'ലും യുഎഇ ഒന്നാമതെത്തി. ലോകബാങ്കിന്റെ കണക്കനുസരിച്ച് ഗവണ്മെന്റ് മെച്യൂരിറ്റി സൂചികയില്‍ നാലാം സ്ഥാനത്തും എത്തി. ഐഎംഡിയുടെ ഡിജിറ്റല്‍ മത്സരക്ഷമതാ സൂചികയിലും യുഎന്‍ ഇഗവണ്മെന്റ് വികസന സൂചികയിലും രാജ്യം പതിനൊന്നാം സ്ഥാനത്തെത്തി.
2024ല്‍ മാത്രം യുഎഇ ഫെഡറല്‍ ഗവണ്മെന്റ് സ്ഥാപനങ്ങള്‍ 173.7 ദശലക്ഷം ഡിജിറ്റല്‍ ഇടപാടുകളാണ് നടത്തിയത്. ഫെഡറല്‍ വെബ്സൈറ്റുകള്‍ 131.5 ദശലക്ഷം ആളുകളാണ് വിസിറ്റ് ചെയ്തത്.
The UAE has secured the top global ranking in telecom infrastructure, highlighting its advanced connectivity, 5G deployment, and digital transformation leadership.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം
Kerala
• 5 hours ago
തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 6 hours ago
അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍
Kerala
• 12 hours ago.png?w=200&q=75)
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും
Kerala
• 13 hours ago
അതിതീവ്രമഴ; സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• 13 hours ago
ബാലുശ്ശേരിയിൽ കാറും, ഓട്ടോയും, ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർക്ക് പരുക്ക്; പരുക്കേറ്റവർ ഗുരുതരാവസ്ഥയിൽ
Kerala
• 14 hours ago
ഷാർജയിൽ തീപിടുത്തത്തിൽ പരുക്കേറ്റവർക്ക് ഇനി ഒരു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റുകൾ നൽകും
uae
• 15 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: അന്‍വറിന്റെ പേരില്‍ യുഡിഎഫില്‍ തര്‍ക്കം; അന്‍വറിനെ പിന്തുണച്ച് മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബോര്‍ഡുകള്‍
Kerala
• 15 hours ago
മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ
Kerala
• 15 hours ago
കൊയിലാണ്ടി ദേശീയപാതയിൽ കാറിന് മുകളിലേക്ക് മരം വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 15 hours ago
പ്രവാസികളുടെ ശ്രദ്ധക്ക്; യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ പാസ്പോര്‍ട്ട് നിയമം നടപ്പാക്കുന്നു; കൂടുതൽ അറിയാം
uae
• 16 hours ago
അതിതീവ്ര മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 16 hours ago
കെ.എസ്. ഷാൻ വധക്കേസ്: പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി; ആലപ്പുഴയിൽ പ്രവേശിക്കുന്നതിന് വിലക്ക്
Kerala
• 16 hours ago
സഊദി അറേബ്യ: ജുബൈലിൽ ഹൈഡ്രജൻ ട്രക്ക് പരീക്ഷണത്തിനൊരുങ്ങി ഡിഎച്ച്എല്ലും ഹൈപർവ്യൂ സഊദിയും
Saudi-arabia
• 17 hours ago
കോഴിക്കോട് വിലങ്ങാടിൽ നാളെ കോൺഗ്രസ്-ബിജെപി ഹർത്താൽ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ സഹായം നിഷേധിച്ചതിൽ പ്രതിഷേധം
Kerala
• 18 hours ago
ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി ആരോപണം; കൈകൾ കെട്ടി മുറിവേൽപ്പിച്ച നിലയിൽ
International
• 18 hours ago
സ്കൂളുകളിൽ 2,219 പുതിയ തസ്തികകൾ: സർക്കാർ, എയ്ഡഡ് മേഖലകൾക്ക് മന്ത്രിസഭ അനുമതി
Kerala
• 18 hours ago
കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ലെന്ന് സജി ചെറിയാൻ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം
Kerala
• 19 hours ago
നാല് അതിർത്തി സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ: പാകിസ്ഥാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ്
National
• 17 hours ago
ബലി പെരുന്നാൾ: സഊദിയിൽ സ്വകാര്യ മേഖല തൊഴിലാളികൾക്ക് നാല് ദിവസത്തെ അവധി
Saudi-arabia
• 17 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക്
Kerala
• 17 hours ago