HOME
DETAILS

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം: 'മീഡിയ ഡയലോഗ് 2025' ജൂൺ 1ന്

  
Web Desk
May 30 2025 | 12:05 PM

Gulf Suprabhaatham Celebrates 1st Anniversary with Media Dialogue 2025 on June 1

ദുബൈ: ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികാഘോഷ ഭാഗമായി പ്രമുഖ മാധ്യമ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് 'മീഡിയ ഡയലോഗ് 2025' സംഘടിപ്പിക്കുന്നു. 'മാധ്യമം: സമൂഹം, സംസ്കാരം, ഭാവി' എന്ന വിഷയത്തെ മുൻനിർത്തി ജൂൺ 1 ഞായറാഴ്ച രാവിലെ 10ന് അൽ നഹ്ദ മെട്രോ സ്റ്റേഷന് സമീപത്തെ അൽ ബുസ്താൻ സെന്റർ ഹാളിൽ ഒരുക്കുന്ന പരിപാടിയിൽ പ്രഗത്ഭ മാധ്യമ പ്രവർത്തകരും എഴുത്തുകാരും സാംസ്കാരിക രംഗത്തെ പ്രമുഖരും സംവദിക്കും. പരിപാടിയിലേക്ക് പ്രവേശനം ക്ഷണിതാക്കൾക്ക് മാത്രമായിരിക്കും.

Gulf Suprabhaatham is set to celebrate its first anniversary on June 1 with the 'Media Dialogue 2025' event. The occasion promises to bring together media professionals and industry experts for insightful discussions and reflections on the future of media. Stay tuned for more updates on this significant event!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

crime
  •  10 hours ago
No Image

കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം 

National
  •  11 hours ago
No Image

ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Domestic-Education
  •  11 hours ago
No Image

സ്‌കൂൾകാലം വൈബാക്കാം

Kerala
  •  11 hours ago
No Image

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ

National
  •  12 hours ago
No Image

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം

Kerala
  •  12 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു

Kerala
  •  13 hours ago
No Image

തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം

Kerala
  •  13 hours ago
No Image

ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  13 hours ago
No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  20 hours ago