
സൂപ്പർതാരത്തിന്റെ പരുക്ക്; ഫൈനലിൽ നെഞ്ചിടിപ്പോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

ബാംഗ്ലൂർ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫൈനലിലിക്ക് മുന്നേറിയിരുന്നു. ടോസ് നേടിയ ആർസിബി പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, ശ്രേയസ് അയ്യരും സംഘവും 14.1 ഓവറിൽ 101 റൺസിൽ ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ ആർസിബി 10 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
ഫൈനലിലേക്ക് മുന്നേറിയിട്ടും ആർസിബിക്ക് നിരാശ നൽകുന്ന വാർത്തകളാണ് നിലനിൽക്കുന്നത്. പരുക്കേറ്റ സൂപ്പർ താരം ടിം ഡേവിഡ് ഫൈനൽ മത്സരത്തിൽ കളിക്കുമോ എന്നതിന് ഇപ്പോഴും ഉറപ്പ് വന്നിട്ടില്ല. ഡേവിഡിന് പകരം ലിയാം ലിവിങ്സ്റ്റൺ ആയിരുന്നു പഞ്ചാബിനെതിരെ കളത്തിൽ ഇറങ്ങിയത്. ഇംഗ്ലണ്ട് താരത്തിന്റെ ഫോമില്ലായ്മയും ആർസിബിയെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ്.
അതേസമയം ഇത് നാലാം തവണയാണ് ആർസിബി ഐപിഎൽ ഫൈനലിൽ എത്തുന്നത്. എന്നാൽ ഇതുവരെ കിരീടം നോടാൻ സാധിച്ചിട്ടില്ല. പഞ്ചാബ് കിങ്‌സിന് ഇപ്പോഴും ഫൈനലിലെത്താനുള്ള അവസരമുണ്ട്. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാലിഫയർ മത്സരം ജയിച്ചാൽ മതി. മൂന്നും, നാലും സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഇന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികളെയായിരിക്കും പഞ്ചാബ് രണ്ടാം ക്വാളിഫയറിൽ നേരിടുക.
27 പന്തുകളിൽ, 3 സിക്‌സും, 6 ഫോറും സഹിതം 56 റൺസ് നേടിയ ഫിൽ സാൾട്ടാണ് ആർസിബിക്ക് അനായാസ വിജയം നേടിക്കൊടുത്തത്. നായകൻ രജത് പാട്ടീദാർ 15 റൺസുമായി പുറത്താകാതെ നിന്നപ്പോൾ, വിരാട് കോഹ്ലി 12 ഉം, മായങ്ക് അഗർവാൾ 19 ഉം റൺസെടുത്ത് പുറത്തായി. ജോഷ് ഹേസിൽവുഡ്, സുയാഷ് ശർമ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് പഞ്ചാബിനെ തകർത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
National
• a day ago
സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍
Saudi-arabia
• a day ago
യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം
uae
• a day ago
നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ
Kerala
• a day ago
'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്
uae
• a day ago
എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ
Cricket
• a day ago
കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ
Kerala
• a day ago
ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ
Saudi-arabia
• a day ago
സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ
Cricket
• a day ago
യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ
uae
• a day ago
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ഒമ്പത് തൊഴിലാളികളെ കാണാനില്ല; തിരച്ചിൽ തുടരുന്നു
Kerala
• a day ago
പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി
Kerala
• a day ago
വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Kerala
• a day ago
മടങ്ങുന്നത് തലയുർത്തി; കോഹ്ലിയും രോഹിത്തും ധോണിയും അടക്കിവാഴുന്ന ലിസ്റ്റിൽ ഇനി സഞ്ജുവും
Cricket
• a day ago
സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തി; കുവൈത്തിൽ ഒരു അധ്യാപികക്കും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം കഠിന തടവ്
Kuwait
• a day ago
കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി 3-10 ലക്ഷം രൂപയ്ക്ക് വിറ്റ അന്തർസംസ്ഥാന സംഘം പൊലീസ് പിടിയിൽ; 10 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി
National
• a day ago
12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ലഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും
Saudi-arabia
• a day ago
ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി മെസി; ഇന്റർ മയാമിയും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
• a day ago
ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്
uae
• a day ago
റിമോട്ട് വർക്ക് വിസ ഇനി 3,500 ഡോളർ വരുമാനമുള്ളവർക്ക് മാത്രം; സുപ്രധാന മാറ്റങ്ങളുമായി യുഎഇ
uae
• a day ago
അവൻ ടീമിലുണ്ടെങ്കിൽ കിരീടം ഉറപ്പ്; ഫൈനലിൽ ഇതുവരെ വീഴാത്തവൻ ഇന്ന് ബാംഗ്ലൂരിനൊപ്പം
Cricket
• a day ago