HOME
DETAILS

യാത്രക്കാർക്ക് ഇരുട്ടടി; വിവിധ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് എസി കോച്ചുകൾ ഘടിപ്പിക്കാൻ തീരുമാനം

  
May 31 2025 | 01:05 AM

Passengers Face Inconvenience Railways to Reduce Sleeper Coaches  Add AC Coaches in Various Trains

തിരുവനന്തപുരം: സംസ്ഥാനത്തു കൂടി സര്‍വിസ് നടത്തുന്ന മൂന്ന് ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറയ്ക്കുന്നു. പകരം എ.സി കോച്ചുകള്‍ ഘടിപ്പിക്കാനാണ് റെയില്‍വേ തീരുമാനം. തിരുവനന്തപുരം-ചെന്നൈ-തിരുവനന്തപുരം(12623/12624) സൂപ്പര്‍ ഫാസ്റ്റ് മെയിലില്‍ ഒമ്പത് സ്സീപ്പര്‍ ക്ലാസ് കോച്ചുകള്‍ ഏഴാകും. പകരം ഒന്ന് വീതം എ.സി ടു ടയര്‍, ത്രീ ടയര്‍ കോച്ചുകള്‍ ഘടിപ്പിക്കും. ഒാഗസ്റ്റ് രണ്ട് മുതലാണ് മാറ്റം. 
ചെന്നൈ-മംഗലാപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍(12685/12686) സ്ലീപ്പര്‍ ക്ലാസ് കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്നും ഏഴാകും. ഒാഗസ്റ്റ് ഒന്നുമുതല്‍ പകരം ഒരു എ.സി ത്രീ ടയര്‍ കോച്ച് അധികമായി ഉണ്ടാകും. 
നാഗര്‍കോവില്‍-ഗാന്ധിധാം-നാഗര്‍കോവില്‍ വാരാന്ത്യ എക്‌സ്പ്രസില്‍ എട്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകളില്‍ ഒരെണ്ണം ഒാഗസ്റ്റ് അഞ്ച് മുതല്‍ കുറയ്ക്കുകയും ഒരു എ.സി ടു ടയര്‍ കോച്ച് അധികമായി ഘടിപ്പിക്കുകയും ചെയ്യും.

Railway passengers may face inconvenience as authorities decide to reduce sleeper coaches and add more AC coaches in several trains. The move aims to upgrade services but could impact affordability and availability for general travelers. Stay updated on the latest changes in train configurations.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  a day ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  a day ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago

No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago