HOME
DETAILS

'അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കും, അന്‍വറും സതീശനും അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫ് പ്രവേശനം സാധ്യമായിരുന്നു'; കെ സുധാകരന്‍ 

  
Web Desk
May 31 2025 | 12:05 PM

K Sudhakaran says he will Try to Bring Anvar to UDF personally

കണ്ണൂര്‍: പിവി അന്‍വറിനെ കൂടെനിര്‍ത്താന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ കരുത്താനേയെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തടഞ്ഞത് അന്‍വറിന്റെ തന്നെ നിബന്ധനകളാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

'യുഡിഎഫ് സംവിധാനം ഇന്നലെ ഉണ്ടായതല്ല, ഒരു വ്യക്തിയുടെ താല്‍പ്പര്യത്തില്‍ അത് പൊളിക്കാനാകില്ല. അന്‍വര്‍ വരുന്നെങ്കില്‍ സന്തോഷം ഇനി അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാലും കുഴപ്പമില്ല. ഞങ്ങളുടെ വോട്ട്ബാങ്ക് പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഭയപ്പാടും ഇല്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കാത്ത ഒരാളെ എങ്ങനെ മുന്നണിയില്‍ എടുക്കും' സുധാകരന്‍ ചോദിച്ചു.

അന്‍വറിന് സീറ്റ് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നോ എന്നറിയില്ലെന്നും അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യം പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

'അന്‍വറില്ലെങ്കിലും യുഡിഎഫ് ജയിക്കും. അന്‍വറും സതീശനും ഒന്ന് അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫ് പ്രവേശനം സാധ്യമാകുമായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ അംഗീകരിച്ചിരുന്നുവെങ്കില്‍ സതീശന്‍ അന്‍വറിന്റെ കൈപിടിച്ച് കൊണ്ടുവന്നേനെ' സുധാകരന്‍ പറഞ്ഞു.

സ്വരാജിന് വോട്ടാണ് ഉള്ളതെന്ന് അദ്ദേഹത്തിന് അറിയാമെന്നും അദ്ദേഹം മത്സരരംഗത്തു നിന്നും പിന്മാറാന്‍ പരമാവധി ശ്രമിച്ചതാണെന്നും സ്വരാജിനെ നിലമ്പൂരില്‍ നിര്‍ബന്ധിപ്പിച്ച് മത്സരിപ്പിച്ചതാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  a day ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  a day ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  a day ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  a day ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago

No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago