HOME
DETAILS

പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ 

  
May 31 2025 | 17:05 PM

Massive drug bust in Palakkad Two arrested with 15 kg of MDMA

പാലക്കാട്:  പാലക്കാട് വൻ ലഹരിവേട്ട. കോങ്ങോടിൽ ഒന്നര കിലോ എംഡിഎംഎയാണ് പൊലിസ് പിടികൂടിയത്. മങ്കര സ്വദേശികളായ കെഎഎച്ച് സുനിൽ, കെഎസ് സരിത എന്നിവരെയാണ് പൊലിസ് പിടികൂടിയത്. കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇവർ ലഹരി വില്പന നടത്തിയത് എന്നാണ് പോലീസ് പറഞ്ഞത്. 

 തൃശ്ശൂരും പാലക്കാടും ചില്ലറ വില്പനയ്ക്ക് വേണ്ടി ബാംഗ്ലൂരിൽ നിന്ന് എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. ബാംഗ്ലൂരിൽ പോയി രാസ ലഹരി മുഴുവനായും എടുക്കുന്ന രീതിയിലായിരുന്നു ഇവർ തുടർന്നിരുന്നത്.

കഴിഞ്ഞദിവസം ബാംഗ്ലൂരിലേക്ക് ഇരുവരും പോയിരുന്നു എന്ന രഹസ്യ വിവരത്തിന് പിന്നാലെ ആയിരുന്നു പൊലിസ് പരിശോധന നടത്തിയിരുന്നത്. തുടർന്ന് ഇരുവരും ഇന്നു വൈകിട്ട് വാഹനത്തിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Massive drug bust in Palakkad Two arrested with 15 kg of MDMA



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago
No Image

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  a day ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago