HOME
DETAILS

രാജവെമ്പാലയുടെ പത്തിയില്‍ മുത്തം കൊടുത്ത് യുവാവ്; ഇതാരും അനുകരിക്കരുതെന്ന് കമന്റും

  
Web Desk
June 05, 2025 | 5:04 AM

Viral Snake Video Man Kisses King Cobra  Daring or Dangerous

സാഹസികതയുള്ള വിഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രന്റാവുന്നത്. അതിനു വേണ്ടി തന്നെയാണ് മനുഷ്യരെ അദ്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്ന വിഡിയോസ് പലരും സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും നമ്മള്‍ ദിവസവും കാണുന്നതും. പാമ്പുകളും മൃഗങ്ങളുമൊക്കെയാണ് താരങ്ങള്‍. ഭയമൊട്ടുമില്ലാതെ പാമ്പുകളുടെ കൂടെ ഇടപഴകുന്ന ഒരു യുവാവിന്റെ വിഡിയോയാണ് തരംഗമായിരിക്കുന്നത്. ഇതൊക്കെ എങ്ങനെയാണ് ഇവര്‍ ചെയ്യുന്നതെന്ന് ചോദിച്ചു പോകും കണ്ടാല്‍. 

 

mutha.jpg

രാജവെമ്പാലയുടെ പത്തിയില്‍ മുത്തം കൊടുക്കുകയാണ് ഒരു യുവാവ്. അയാള്‍ക്ക് ഒട്ടും ഭയമില്ല. പാമ്പിനെ ചേര്‍ത്തു നിര്‍ത്തി അതിന്റെ പത്തിയിലാണ് ചുംബിക്കുന്നത്. നല്ല  അനുസരണയുള്ള കുട്ടിയെ പോലെ പാമ്പ് നില്‍ക്കുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ യുവാവിനെ ചിലര്‍ ധൈര്യശാലി എന്ന് വിളിക്കുന്നു. എന്നാല്‍, യുവാവ് കാണിക്കുന്നത് വിഡ്ഢിത്തവും അപകടവുമാണെന്നു ചൂണ്ടിക്കാട്ടാനും ആളുകള്‍ മറന്നില്ല. അത്തരത്തിലുള്ള കമന്റ് നല്‍കിയവരാണ് കൂടുതല്‍ പേരും. 

 

mutham 2.jpg

സ്‌നേക്ക് സൊഹൈല്‍ എന്ന യൂസറാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'സ്‌നേക്ക് കിങ്, ഇത് അനുകരിക്കരുത്' എന്നു പറഞ്ഞാണ് യുവാവ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വിഡിയോയില്‍ ഇയാള്‍ പല പാമ്പുകളുയെും തൊട്ടടുത്ത് പോകുന്നതും രാജവെമ്പാലയുടെ പത്തിയില്‍ ചുംബിക്കുന്നതുമാണ് കാണിക്കുന്നത്. ഒന്നിലധികം പാമ്പുകളെ വിഡിയോയില്‍ യുവാവിന്റെ ചുറ്റുമായി കാണാം. പാമ്പുകള്‍ അവിടെ നിന്നും ഇഴഞ്ഞുപോവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. യുവാവ് പാമ്പു പിടിത്തക്കാരനാണ് എന്നാണ് കാരുതുന്നത്.  യുവാവിനെ ധൈര്യശാലി എന്ന് വിശേഷിപ്പിച്ചവരാണ് കുറേയാളുകള്‍. യുവാവിന്റെ പ്രവൃത്തി വളരെ അധികം അപകടം പിടിച്ചതാണെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  24 minutes ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  an hour ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  2 hours ago
No Image

ഗള്‍ഫില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍: മനാമയിലെ ഇസ്‌റാഈല്‍, റിയാദിലെ യു.എസ് എംബസികള്‍ക്ക് നേരെ ആക്രമണം; സഊദി എയര്‍ ബേസിലേക്ക് 3 ബാലിസ്റ്റിക് മിസൈലുകള്‍ | Iran - US -Israel War Live Updates

International
  •  3 hours ago
No Image

അത് എന്റെ തെറ്റായിരുന്നു,ഞാൻ കൈവിട്ടത് ഈ മത്സരമാണ്; കുറ്റസമ്മതവുമായി ഇംഗ്ലീഷ് നായകൻ

Cricket
  •  3 hours ago
No Image

വയനാട്ടിലേക്ക് ഇനി പകുതി സമയം മതി; കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിര്‍മാണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Kerala
  •  3 hours ago