
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ

കൊല്ലം: മൺസൂൺ പശ്ചാത്തലത്തിൽ കുന്നും കാടും വെള്ളച്ചാട്ടങ്ങളും കാണാൻ വലിയ ചെലവില്ലാതെ യാത്ര പോകാൻ അവസരം. 1000 രൂപയ്ക്കുള്ളിൽ സന്ദർശിക്കാൻ കഴിയുന്ന വിവിധ ബജറ്റ് ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് കൊല്ലം ജില്ലാ ടൂറിസം സെൽ.
- പ്രധാന യാത്രാ പദ്ധതികൾ:
ജൂൺ 7 – 820 രൂപ
യാത്രാ വഴികൾ: ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, തിരുനക്കര മഹാദേവക്ഷേത്രം, ആലുവ ശിവക്ഷേത്രം
- പൊന്മുടി ട്രിപ്പ്
ജൂൺ 8 – 770 രൂപ
യാത്രാ വഴികൾ: പേപ്പാറ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ
യാത്ര ആരംഭം: രാവിലെ 6.30
- കൊട്ടിയൂർ വൈശാഖ ഉത്സവ യാത്ര
ജൂൺ 10 & 26 – 3000 രൂപ
ഉൾപ്പെടുന്ന ക്ഷേത്രങ്ങൾ: ഇക്കരക്കൊട്ടിയൂർ, മൃദംഗ ശൈലേശ്വരി, പറശ്ശിനിക്കടവ് മുത്തപ്പൻ മഠം
യാത്ര ആരംഭം: രാവിലെ 5.00
- ഗവി യാത്ര
ജൂൺ 12 & 24 – 1750 രൂപ
യാത്രാ വഴികൾ: അടവി ടൂറിസം സെൻറർ, ഗവി, പരുന്തുംപാറ
സർവീസുകൾ: കുട്ടവഞ്ചി സവാരി, പ്രവേശന ഫീസ്, ഉച്ചഭക്ഷണം, ഗൈഡ് ഫീ
- അതിരപ്പള്ളി സിൽവർ സ്റ്റോം ട്രിപ്പ്
ജൂൺ 13–14 – 2140 രൂപ
ഉൾപ്പെടുന്ന സേവനങ്ങൾ: പാർക്ക് എൻട്രി, സ്നോ പാർക്ക് ടിക്കറ്റ്, ഉച്ചഭക്ഷണം
- കന്യാകുമാരി യാത്ര
യാത്രാ വഴികൾ: തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം
ജൂൺ 14 – 770 രൂപ
തെന്മല ട്രിപ്പ്
യാത്രാ വഴികൾ: റോസ്മല, പാലരുവി, തെന്മല
പ്രവേശന ഫീസുകൾ ഉൾപ്പെടെ
- രജിസ്ട്രേഷനും വിവരങ്ങളും
കൂടുതൽ വിവരങ്ങൾക്ക് കൊല്ലം ടൂറിസം സെല്ലുമായി ബന്ധപ്പെടുക. കുറഞ്ഞ ചെലവിൽ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുവാനുള്ള മികച്ച അവസരമാണ് ഈ യാത്രകൾ.
Kollam Tourism Cell has introduced a series of budget-friendly monsoon travel packages for nature lovers, all under ₹1000. Destinations include Ponmudi, Thirunakkara Temple, Thenmala, and Kanyakumari, offering lush greenery, waterfalls, and heritage spots. The trips, scheduled throughout June, aim to promote local tourism at minimal cost.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 10 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 11 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 11 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 12 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 12 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 12 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 12 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 12 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 12 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 13 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 14 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 14 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 14 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 14 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 15 hours ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• 15 hours ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• 16 hours ago
18 വർഷം ഒന്നുമല്ല, കോഹ്ലിയെക്കാൾ കൂടുതൽ അദ്ദേഹം കിരീടത്തിനായി കാത്തിരുന്നു: സെവാഗ്
Cricket
• 16 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 15 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 15 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 15 hours ago