HOME
DETAILS

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

  
അബ്‌ദുസ്സലാം കൂടരഞ്ഞി
June 07 2025 | 01:06 AM

Dedication new life towards the end of Hajj

മിന▸അറഫാത്തിൽ പാപമോചനത്തി നായി ഉള്ളുരുകി പ്രാർഥിച്ചും മുസ്‌ദലി ഫയിലെ പരുക്കൻ തറയിൽ ആകാശം കുടാരമാക്കി അന്തിയുറങ്ങിയും പിശാ ചിന്റെ സ്തൂപത്തിൽ കല്ലെറിഞ്ഞും പു തുജീവിതത്തിലേക്ക് കാലെടുത്തുവ ച്ച് ഹാജിമാർ നാളെ മുതൽ മിനാ താ ഴ്വാരം വിട്ടിറങ്ങും.
ആദ്യ കല്ലേറു ദിവസമായ ഇന്നലെ ഹാജിമാർ പ്രയാസമന്യേ ജംറതുൽ അഖബയിലെ കല്ലേറ് കർമം പൂർത്തി യാക്കി. ഇന്ന് പിശാചിൻ്റെ പ്രതീകങ്ങ ളായ ജംറതുൽ ഊല, ജംറതുൽ വു സ്ത്വാ, ജംറതുൽ അഖബ എന്നീ സ്തൂപ ങ്ങളിൽ ഏഴുവീതം കല്ലെറിയൽ പൂർ ത്തിയാക്കും. നാളത്തെ കല്ലേറു കർമം കൂടി പൂർത്തിയായാൽ മടങ്ങാൻ ഉദ്ദേ ശിക്കുന്നവർ മഗ്രിബ് നിസ്‌കാരത്തിനു മുൻപായി മിനാ താഴ്വരയിൽനിന്ന് യാ ത്രയാകും. അല്ലാത്തവർ അന്നുകൂടി മി നായിൽ തങ്ങി തിങ്കളാഴ്ച (ദുൽഹിജ്ജ 13) യിലെ കല്ലേറിനു ശേഷം മഗ്രിബിനു മുൻപ് മടങ്ങും.
വ്യാഴാഴ്ച രാത്രി മുസ്‌ദലിഫയിൽ രാ പാർത്ത ഹാജിമാർ ഇന്നലെ രാവിലെ മിനായിലേക്ക് മടങ്ങി ആദ്യത്തെ കല്ലേ റ് കർമം പൂർത്തിയാക്കി. ജംറ പാലത്തി നു മുകളിലും താഴെയുമായി പാൽകടൽ പോലെ നിറഞ്ഞൊഴുകിയ ഹാജിമാർ തിന്മയുടെ പ്രതീകമായ ജംറതുൽ അഖബയിലാണ് ആദ്യദിനം കല്ലെറി ഞ്ഞത്. ഹജ്ജ് കർമത്തിൽ ഏറ്റവും തി രക്കേറിയതും അപകടസാധ്യതയേറി യതുമാണ് ബലി പെരുന്നാൾ ദിനത്തി ലെ ഈ കർമം.
തിരക്കുകളും അനിഷ്ടസംഭവങ്ങ ളും ഇല്ലാതിരിക്കാൻ സമയക്രമങ്ങളും കർശന നിയന്ത്രണങ്ങളും ഒരുക്കിയിരുന്നു. വെള്ളിയാഴ്ച ജംറയിലെ കല്ലേറി നുശേഷം തല മുണ്ഡനം ചെയ്ത് ഇഹ്റാ മിൽനിന്ന് മുക്തരായ ഹാജിമാർ സാധാ രണ വസ്ത്രം ധരിച്ചതോടെ പാൽകടൽ കണക്കെനിന്ന മിനാ താഴ്വാരം വർണ വൈവിധ്യങ്ങളാൽ നിറഞ്ഞു. പിന്നീട് ഇവർ മക്കയിലെത്തി ഹജ്ജിന്റെ ത്വവാ ഫും സഅയും പൂർത്തിയാക്കി മിനായി ലെ ടെന്റിലേക്കു തന്നെ നീങ്ങി.

നാളെ മുതൽ കർമങ്ങൾ പൂർത്തിയാ ക്കി മടങ്ങാൻ ഉദ്ദേശിക്കുന്നവർ മക്ക യിൽ തിരിച്ചെത്തി വിടവാങ്ങൽ ത്വവാ ഫും പൂർത്തിയാക്കി സ്വദേശങ്ങളിലേ ക്ക് മടങ്ങും. നേരത്തെ മദീന സന്ദർശ നം നടത്താത്തവർ മദീനയിൽ പോയി റൗദാ ശരീഫ് സന്ദർശനവും മറ്റു സിയാ റത്തുകളും പൂർത്തീകരിച്ചാണ് നാട്ടിലേ ക്ക് മടങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം

National
  •  10 hours ago
No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  11 hours ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  11 hours ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  11 hours ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  12 hours ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  20 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  20 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  21 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  21 hours ago