
യമാലിന്റെ ചിറകിലേറി സ്‌പെയിന്‍ നേഷന്‍സ് ലീഗ് ഫൈനലില്‍; ഗോള്‍ മഴ പെയ്ത മത്സരത്തില്‍ ഫ്രാന്‍സിനെ കീഴടക്കിയത് 5-4ന്

മാഡ്രിഡ്: യുവേഫ മേഷന്‍സ് ലീഗിന്റെ ഫൈനലിലേക്ക് മുന്നേറി സ്‌പെയിന്‍. സെമി ഫൈനലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയിനിന്റെ ഫൈനല്‍ പ്രവേശനം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും.
22-ാം മിനുട്ടില്‍ നിക്കോ വില്യംസിന്റെ ഗോളിലൂടെ ലീഡ് എടുത്ത സ്പാനിഷ് ടീം മൂന്ന് മിനുട്ടിനകം ലീഡ് ഉയര്‍ത്തി. മൈക്കല്‍ മെറീനോയാണ് സ്‌പെയിനായി രണ്ടാമത്തെ ഗോള്‍ നേടിയത്.
54-ാം മിനുട്ടില്‍ ലാമിന്‍ യമാലും പെനല്‍ട്ടി ഗോളും 55-ാം മിനുട്ടില്‍ പെഡ്രിയും സ്‌പെയിനായി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ നേടി. 67-ാം മിനുട്ടില്‍ വീണ്ടും ഗോള്‍ നേടികോണ്ട് യമാല്‍ സ്‌പെയിനെ സുരക്ഷിതമായ നിലയില്‍ എത്തിച്ചു.
പിന്നീട് കളിയിലേക്ക് തിരിച്ചുവന്ന ഫ്രാന്‍സിന്റെ പോരാട്ടവീര്യമാണ് നേഷന്‍സ് ലീഗിന്റെ രണാടം സെമി ഫൈനല്‍ സാക്ഷ്യം വഹിച്ചത്.
59-ാം മിനുട്ടില്‍ കിലിയന്‍ എംബപ്പെയും 79-ാം മിനുട്ടില്‍ റയാന്‍ ചെര്‍ക്കിയും അധികസമയത്ത് രണ്ടല്‍ കോലോ മുയാനിയുമാണ് ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത്. 84-ാം മിനുട്ടില്‍ സ്‌പെയിന്റെ ഡാനി വിവിയന്റെ സെല്‍ഫ് ഗോള്‍ കൂടിച്ചേര്‍ന്നതോടെ ഫ്രാന്‍സിന്റെ തോല്‍വിഭാരം കുറഞ്ഞു.
കളിയുടെ അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ഫ്രാന്‍സ് ശക്തമായ സമ്മര്‍ദം ചെലുത്തിയെങ്കിലും സ്‌പെയിന്റെ പ്രതിരോധനിര ഉറച്ചുനിന്നു. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച പോര്‍ച്ചുഗലാണ് കലാശപ്പോരില്‍ സ്‌പെയിന്റെ എതിരാളികള്‍.
In a goal-packed showdown, Spain secured a 5-4 win to enter the Nations League final. The match, filled with drama and relentless attacks, will be remembered for its rain of goals and excitement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 18 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 18 hours ago
അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ
Tech
• 19 hours ago
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്
crime
• 19 hours ago
ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ
National
• 19 hours ago
വാട്‌സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?
Tech
• 19 hours ago
അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരുക്ക്
Kerala
• 20 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം
National
• 20 hours ago
സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്‍കി മന്ത്രി
Kerala
• 21 hours ago
10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്
Kerala
• 21 hours ago
വാഹനാപകടത്തില്‍ പരുക്കേറ്റ ഷൈന്‍ ടോം ചാക്കോയും അമ്മയും ചികിത്സയില്‍ തുടരുന്നു, പിതാവിന്റെ സംസ്കാരം ഇന്ന്
Kerala
• a day ago
മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്
Kerala
• a day ago
ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം
National
• a day ago
കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Kerala
• a day ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• a day ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• a day ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• a day ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• a day ago
സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ
Kerala
• a day ago
എലോൺ മസ്കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• a day ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• a day ago