HOME
DETAILS

മൊബൈല്‍ നമ്പര്‍ ഹൈഡ് ചെയ്ത് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്യാം

  
June 07 2025 | 06:06 AM

whatsapp new feature-hide numbers-latest news

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇനി നമ്പര്‍ ഹൈഡ് ചെയതും ചാറ്റ് ചെയ്യാം. 

ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാം. പകരം ഒരു യൂസര്‍ നെയിം ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. 

ഉപയോക്തൃനാമങ്ങള്‍ ലൈവായിക്കഴിഞ്ഞാല്‍, ടെലിഗ്രാമിലോ ഇന്‍സ്റ്റാഗ്രാമിലോ ചെയ്യുന്നതുപോലെ, നിങ്ങള്‍ക്ക് ഒരു യുണീക്ക് ഹാന്‍ഡില്‍ സൃഷ്ടിക്കാന്‍ കഴിയും. ആരെങ്കിലും നിങ്ങളുമായി ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയും നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൈവശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍, പകരം അവര്‍ നിങ്ങളുടെ യൂസര്‍ നെയിം കാണാന്‍ പറ്റും. അതുവഴി അവരുമായി ചാറ്റ് ചെയാം.  ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമല്ലെങ്കിലും ഉടന്‍ ആക്ടിവേറ്റാകുമെന്നാണ് റിപ്പോര്‍ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് 

Kerala
  •  3 hours ago
No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  11 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  11 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  11 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  11 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  12 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  12 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  12 hours ago