HOME
DETAILS

MAL
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
June 07 2025 | 09:06 AM

പത്തനംതിട്ട: പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപ്പേഴുങ്കൽ സ്വദേശിയായ ബെജി ആണ് മരിച്ചത്. 52 വയസ്സ് ആയിരുന്നു. അപകീർത്തി പ്രചാരണം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് ബെജിക്കെതിരെ മുമ്പ് ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രഥമ അധ്യാപിക പരാതി നൽകിയിരുന്നു.
ഈ സംഭവത്തിനു ശേഷം പോലീസ് വിളിച്ചതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത് വ്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. വീടിന് അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ആയിരുന്നു ബെജിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Allegedly involved in defamation campaign Government school peon hangs himself to death in Pathanamthitta
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആരോഗ്യ പ്രശ്നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
National
• 5 hours ago
കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 6 hours ago
തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം
Kerala
• 6 hours ago
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala
• 6 hours ago
രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്
National
• 6 hours ago
കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 7 hours ago
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്
National
• 7 hours ago
ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്
Cricket
• 7 hours ago
ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം
uae
• 7 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 8 hours ago
താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം; നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ
latest
• 9 hours ago
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 9 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 10 hours ago
അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ
Tech
• 10 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം
National
• 12 hours ago
സ്പോണ്‍സര്‍മാര്‍ പണം നല്കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്കി മന്ത്രി
Kerala
• 12 hours ago
10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്
Kerala
• 13 hours ago
ചെനാബ് റെയിൽവേ പാലം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ പ്രത്യേകതകൾ അറിയാം
tourism
• 13 hours ago
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്
crime
• 10 hours ago
ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ
National
• 11 hours ago
വാട്സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?
Tech
• 11 hours ago