
റൊണാൾഡോ 1000 ഗോളുകൾ നേടുമായിരിക്കും, പക്ഷെ ഞങ്ങൾക്കെതിരെ ഗോളടിക്കില്ല: തുറന്നു പറഞ്ഞ് സൂപ്പർതാരം

യുവേഫ നേഷൻസ് ലീഗിന്റെ ഫൈനൽ പോരാട്ടത്തിൽ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലിനെയുമാണ് നേരിടുന്നത്. ജൂൺ ഒമ്പതിനാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.
ഈ മത്സരത്തിന് മുന്നോടിയായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടാൻ പോവുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് ഗോൾ കീപ്പർ ഉനൈ സൈമൺ. റൊണാൾഡോ മികച്ച താരമാണെന്നും എന്നാൽ ഫൈനലിൽ ഗോൾ നേടില്ലെന്നുമാണ് സൈമൺ പറഞ്ഞത്. സിആർ സെവൻ ടൈം ലൈനിനു നൽകിയ അഭിമുഖത്തിലാണ് സ്പാനിഷ് ഗോൾകീപ്പർ ഇക്കാര്യം പറഞ്ഞത്.
ഫുട്ബോളിനായി പലതും ത്യജിച്ചതിന്റെ ദൈനംദിന ജീവിതത്തിന്റെ ഒരു ഉദാഹരണമാണ് റൊണാൾഡോ. നാല്പതാം വയസ്സിലുള്ള ക്രിസ്റ്റ്യാനോയുടെ നിലവാരത്തിൽ എന്നെ ഞാൻ കാണുന്നില്ല. അദ്ദേഹം ഫുട്ബോളിൽ 1000 ഗോളുകൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. പക്ഷേ ഈ ഞായറാഴ്ച അദ്ദേഹം ഗോൾ നേടില്ലെന്ന് ഞാൻ കരുതുന്നു'' സ്‌പെയ്ൻ ഗോൾ കീപ്പർ പറഞ്ഞു.
ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് പറങ്കിപ്പട ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ജർമ്മനിയുടെ തട്ടകമായ അലിയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗലിന്റെ തിരിച്ചുവരവ്. മത്സരത്തിൽ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു വിജയഗോൾ നേടിയത്.
ഫ്രാൻസിനെ കീഴടക്കിയാണ് സ്‌പെയ്ൻ ഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ 5-4 എന്ന ത്രില്ലർ സ്കോർ ലൈനിലാണ് സ്പാനിഷ് ടീം ഫ്രാൻസിനെ മറികടന്നത്. ഫ്രാൻസിനെതിരായ മത്സരത്തിൽ 22-ാം മിനുട്ടിൽ നിക്കോ വില്യംസിന്റെ ഗോളിലൂടെയുയാണ് സ്‌പെയ്ൻ ആദ്യം ലീഡ് നേടിയത്. പിനീട് സ്പാനിഷ് ടീം മൂന്ന് മിനുട്ടിനകം ലീഡ് ഉയർത്തി. മൈക്കൽ മെറീനോയാണ് സ്‌പെയിനായി രണ്ടാമത്തെ ഗോൾ നേടിയത്. 54-ാം മിനുട്ടിൽ ലാമിൻ യമാലും പെനൽട്ടി ഗോളും 55-ാം മിനുട്ടിൽ പെഡ്രിയും സ്‌പെയിനായി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി. 67-ാം മിനുട്ടിൽ വീണ്ടും ഗോൾ നേടികോണ്ട് യമാൽ സ്‌പെയിനെ സുരക്ഷിതമായ നിലയിൽ എത്തിച്ചു.
പിന്നീട് കളിയിലേക്ക് തിരിച്ചുവന്ന ഫ്രാൻസിന്റെ പോരാട്ടവീര്യമാണ് കാണാൻ സാധിച്ചത്. 59-ാം മിനുട്ടിൽ കിലിയൻ എംബപ്പെയും 79-ാം മിനുട്ടിൽ റയാൻ ചെർക്കിയും അധികസമയത്ത് രണ്ടൽ കോലോ മുയാനിയുമാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. 84-ാം മിനുട്ടിൽ സ്‌പെയിന്റെ ഡാനി വിവിയന്റെ സെൽഫ് ഗോൾ കൂടിച്ചേർന്നതോടെ ഫ്രാൻസിന്റെ തോൽവിഭാരം കുറഞ്ഞു.
Spanish goalkeeper Unai Simon is talking about facing Portuguese superstar Cristiano Ronaldo in the UEFA Nations League final
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
National
• 8 hours ago
കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 8 hours ago
തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നിഗമനം
Kerala
• 9 hours ago
സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
Kerala
• 9 hours ago
രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍
National
• 9 hours ago
കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Kerala
• 10 hours ago
കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്
National
• 10 hours ago
ടെസ്റ്റിൽ മാത്രമല്ല, അവൻ ടി-20യിലും ഏകദിനത്തിലും ഇന്ത്യയുടെ ഓപ്പണറായി മാറും: മൈക്കൽ ക്ലർക്ക്
Cricket
• 10 hours ago
ഫിലിപ്പീൻസിലേക്ക് ഒരു ട്രിപ്പ് പോയാലോ? നാളെ മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഫിലിപ്പീൻസിൽ വിസ രഹിത പ്രവേശനം
uae
• 10 hours ago
നിയമനം തിരികെ ലഭിക്കാൻ അധ്യാപകരിൽ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി; റിട്ടയേർഡ് അധ്യാപകൻ പിടിയിൽ
Kerala
• 11 hours ago
താമരശ്ശേരി ചുരത്തില്‍ ഇന്ന് വാഹനങ്ങള്‍ക്കും, സഞ്ചാരികള്‍ക്കും നിയന്ത്രണം; നിയന്ത്രണം വൈകീട്ട് ഏഴു മുതല്‍ അര്‍ധരാത്രി വരെ
latest
• 11 hours ago
അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു
Kerala
• 13 hours ago
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍
latest
• 13 hours ago
അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ
Tech
• 13 hours ago
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം
National
• 14 hours ago
സ്പോണ്‍സര്‍മാര്‍ പണം നല്കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്കി മന്ത്രി
Kerala
• 15 hours ago
10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്
Kerala
• 16 hours ago
ചെനാബ് റെയിൽവേ പാലം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന്റെ പ്രത്യേകതകൾ അറിയാം
tourism
• 16 hours ago
ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്
crime
• 13 hours ago
ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ
National
• 13 hours ago
വാട്സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?
Tech
• 14 hours ago