
ആത്മീയ വിശുദ്ധിയിൽ ഹജ്ജിന് സമാപനം; മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.

മക്ക: ത്യാഗോജ്ജ്വല സ്മരണ പുതുക്കിയും ആത്മീയവിശുദ്ധി നേടിയും ഈ വർഷത്തെ ഹജ്ജിനു സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17 ലക്ഷത്തോളം തീർ ഥാടകർ സമ്മേളിച്ച ഹജ്ജിൽ ഞായറാഴ്ചയോടെ കല്ലേറ് കർമം പൂർത്തിയാക്കി പകുതിയിലധികം ഹാജിമാരും മിനായിൽ നിന്ന് വിടപറഞ്ഞു.
ബാക്കിയുള്ളവർ ഇന്നു വൈകുന്നേരത്തോടെ അവസാന ദിവസത്തെ കല്ലേറും നിർവഹിച്ചു മിനായിൽ നിന്ന് മടങ്ങും. ഇവി ടെനിന്നു മടങ്ങിയ ഹാജിമാ രിൽ ആഭ്യന്തര തീർഥാടകർ വിദാഇന്റെ ത്വവാഫിനുശേഷം മദീനാ സന്ദർശനവും കഴിഞ്ഞു സ്വദേശങ്ങളിൽ എത്തിച്ചേർന്നു.
വിദേശ ഹാജിമാരിൽ ഹജ്ജിനു മുമ്പ് മദീന -സന്ദർശനം നടത്താത്തവർ മദീനയിലേക്കും സന്ദർശനം പൂർത്തിയാക്കിയവർ സ്വദേശങ്ങളിലേക്കുമുള്ള യാത്രാ ഒരുക്കത്തിലാണ്. വിദേശ ഹാജിമാർ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനൽ വഴിയും മദീന വിമാനത്താവള ഹജ്ജ് ടെർമിനൽ വഴിയുമാണ് യാത്ര തിരിക്കുക.
ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. ആദ്യം പു ണ്യഭൂമിയിൽ വന്നിറങ്ങിയ ഹാജിമാരിൽ മദീന സന്ദർശനം കഴിഞ്ഞവരാണ് മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുന്നത്. ബാക്കിയുള്ളവർ മദീന സന്ദർശനത്തിനായുള്ള ഒരുക്കത്തിലാണ്.
ജംറകളിലെ കല്ലേറു കർമങ്ങൾ സമാധാനപരമായാണ് നടന്നത്. മൂന്നാം ദിനമായ ഇന്നലെ കല്ലേറു കർമം പൂർത്തിയാക്കി ഹാജിമാർ വിടവാങ്ങൽ ത്വവാഫിനായി മക്കയിൽ എത്തി. ഇവിടെ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. വിടവാങ്ങൽ ത്വവാഫിനു ശേഷമാ ണ് ഹാജിമാർ മക്കയിൽനിന്ന് താമസ സ്ഥലത്തേക്കും അവിടെ നിന്നു സ്വദേശങ്ങളിലേക്കും മടങ്ങുന്നത്.
The sacred Hajj pilgrimage concludes with a focus on spiritual purity, as millions of Muslims complete their journey in Makkah. A profound experience of faith, devotion, and renewal. #Hajj2024 #SpiritualJourney #IslamicPilgrimage
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ
Others
• 7 hours ago
യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്
latest
• 7 hours ago
ഇന്നസെന്റിന്റെ ആഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും
Kerala
• 7 hours ago
UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം
uae
• 7 hours ago
പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്
Kerala
• 7 hours ago
വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും
Kerala
• 8 hours ago
കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും
Kerala
• 9 hours ago
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം
National
• 15 hours ago
സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും
Saudi-arabia
• 15 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 16 hours ago
കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ
National
• 17 hours ago
പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
Kerala
• 17 hours ago
ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ഗതാഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു
oman
• 17 hours ago
മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ
Kerala
• 17 hours ago
അച്ചടക്ക ലംഘനം; രണ്ട് ഫുട്ബോൾ താരങ്ങൾക്ക് വിലക്കും, 500000 ദിർഹം പിഴയും
uae
• 20 hours ago.png?w=200&q=75)
പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ: മണിപ്പൂരിന്റെ കണ്ണീർ ഇപ്പോഴും മോദിക്ക് അപരിചിതം; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
National
• 20 hours ago
വെടിക്കെട്ട് തുടരും! രാജസ്ഥാനിൽ മാത്രമല്ല, ഇന്ത്യൻ ടീമിലും ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി
Cricket
• 20 hours ago
കീറിയതോ കേടുവന്നതോ ആയ നോട്ട് എങ്ങനെ മാറ്റിയെടുക്കാം എന്ന് യുഎഇ സെൻട്രൽ ബാങ്ക്; കൂടുതൽ അറിയാം
uae
• 20 hours ago
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി
Kuwait
• 18 hours ago
2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
National
• 18 hours ago
മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ നിന്ന് എത്തിയത് ഒരേ ഒരു തീര്ഥാടകന്
Saudi-arabia
• 18 hours ago