HOME
DETAILS

പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

  
Web Desk
June 08 2025 | 16:06 PM

Fatal Accident at Paloor Kotta Waterfall in Malappuram One Dead Two Injured

മലപ്പുറം: പാലൂർക്കോട്ട വെള്ളച്ചാട്ടത്തിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്ക്. പെരിന്തൽമണ്ണ കടുങ്ങപുരം പാലൂർക്കോട്ട വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്താണ് അപകടമുണ്ടായത്. സംഭവത്തിൽ മൂർക്കനാട് വെങ്ങാട് നായ്പടി സ്വദേശിയായ മുത്തേടത്ത് ശിഹാബുദ്ദീൻ (53) ആണ് മരിച്ചത്. പെരുന്നാൾ അവധിക്ക് വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു ഈ ദുരന്തം സംഭവിച്ചത്.

ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, വെള്ളച്ചാട്ടത്തിന്റെ മുകളിലെ വഴുതിപ്പോകുന്ന പാറക്കെട്ടിലൂടെ ശിഹാബുദ്ദീൻ താഴേക്ക് വീഴുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ട് പേരെ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലും മറ്റൊരാളെ മാലാപ്പറമ്പ് എം.ഇ.എസ്. ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് അടുത്തുണ്ടായിരുന്നവർ പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് ശേഷം കൊളത്തൂർ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്തെ അപകടസാധ്യതകളെക്കുറിച്ച് സന്ദർശകർ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

A tragic accident at Paloor Kotta Waterfall in Malappuram resulted in one fatality and two injuries. The victim, identified as Muttethathi Shihabuddin (53) from Vengad, Mookkannur, slipped from the top of the waterfall while visiting during the Perinnal holiday. Authorities urge caution near natural tourist spots.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  a day ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  a day ago