
യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്

ദുബൈ: റിവാഖ് ഔഷ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്ലോബല്‍ സി.എസ്.ആര് പദ്ധതി ഭാഗമായി നെബോഷ് സഹകരണത്തോടെയും, നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി(കെ.എച്ച്.ഡി.എ), ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് ദുബൈ (ജി.ഡി.ആര്.എഫ്.എ.ഡി) എന്നിവയുടെ പിന്തുണയോടെയും യു.എ.ഇയിലുടനീളം സുരക്ഷിതത്വബോധവത്കരണ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.
പരിപാടിയുടെ ആദ്യ ഘട്ടമായി അല്‍ നബൂദ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിലെ 100 തൊഴിലാളികള്‍ക്ക് റിവാഖ് കാംപസ് ഓഡിറ്റോറിയത്തില്‍ സൗജന്യ പരിശീലനം നല്കി. 2025–'26 കാലയളവില്‍ രാജ്യത്തെ 3,000 തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.
റിവാഖ് ഔഷ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കള്‍ച്ചറല്‍ സെന്ററിന്റെയും ചെയര്‍പേഴ്സണ്‍ ഡോ. മുആസ ഗുബാഷ് അല്‍ മുഹൈറി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജി.ഡി.ആര്.എഫ്.എ.ഡിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാജിദ്, തൊഴിലാളികളുടെ പങ്കാളിത്തം സജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. യു.കെക്ക് പുറത്ത് ആദ്യമായി നടപ്പാക്കുന്ന നെബോഷ് സി.എസ്.ആര് പദ്ധതി (2025 -27) ഭാഗമായാണ് ഈ സംരംഭം.
ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ സുരക്ഷാ ബോധവും അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനുള്ള തയാറെടുപ്പും വര്‍ധിപ്പിക്കാന്‍ സഹായിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഫസ്റ്റ് എയ്ഡ്, സി.പി.ആര്, എമര്‍ജന്‍സി റെസ്പോണ്‍സ്, ഇലക്ട്രിക്കല്‍ സേഫ്റ്റി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ തുടങ്ങിയവയായിരുന്നു പരിശീലന വിഷയങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്. പല ഭാഷകളില്‍ ക്ലാസുകള്‍ നടത്തിയത് വിവിധ പശ്ചാത്തലങ്ങളിലുള്ള തൊഴിലാളികള്‍ക്ക് പരിജ്ഞാനം ലഭിക്കാന്‍ സഹായിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റും പഠന സാമഗ്രികളും നല്കി. ഡോ. അമീന അജ്മല്‍, അജ്മല്‍ ഷംസുദ്ദീന്, കൃഷ്ണ നെല്‍, ഇബ്തിഹാല്‍, അലി അലാവി, അബു സാലി ചടങ്ങില്‍ പങ്കെടുത്തു.
തൊഴിലാളികള്‍ക്ക് സൗജന്യ പരിശീലനവും സര്‍ട്ടിഫിക്കേഷനും സംബന്ധമായ വിവരങ്ങള്‍ക്ക് ബന്ധപ്പെടാം: ഫോണ്‍: 971 50 929 9711. ഇമെയില്‍:
[email protected]
As part of the Riwaq Ausha Educational Institute's Global CSR project, in collaboration with NEBOSH and with the support of the Knowledge and Human Development Authority (KHDA) and the General Directorate of Residency and Foreigners Affairs Dubai (GDRFAD), a safety awareness training program has been launched across the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്നസെന്റിന്റെ ആഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും
Kerala
• 7 hours ago
UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം
uae
• 7 hours ago
പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്
Kerala
• 7 hours ago
ആത്മീയ വിശുദ്ധിയിൽ ഹജ്ജിന് സമാപനം; മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.
National
• 7 hours ago
വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും
Kerala
• 8 hours ago
കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും
Kerala
• 9 hours ago
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം
National
• 15 hours ago
സഊദിയിൽ ബിസിനസുകൾക്കായി ഹോം ഡെലിവറി പെർമിറ്റ് സേവനം; ജൂലൈ ഒന്ന് മുതൽ ആരംഭിക്കും
Saudi-arabia
• 15 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 16 hours ago
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Kerala
• 16 hours ago
പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
Kerala
• 17 hours ago
ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ഗതാഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു
oman
• 17 hours ago
മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ
Kerala
• 17 hours ago
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി
Kuwait
• 18 hours ago.png?w=200&q=75)
പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ: മണിപ്പൂരിന്റെ കണ്ണീർ ഇപ്പോഴും മോദിക്ക് അപരിചിതം; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
National
• 20 hours ago
വെടിക്കെട്ട് തുടരും! രാജസ്ഥാനിൽ മാത്രമല്ല, ഇന്ത്യൻ ടീമിലും ഞെട്ടിച്ച് സഞ്ജുവിന്റെ പടയാളി
Cricket
• 20 hours ago
കീറിയതോ കേടുവന്നതോ ആയ നോട്ട് എങ്ങനെ മാറ്റിയെടുക്കാം എന്ന് യുഎഇ സെൻട്രൽ ബാങ്ക്; കൂടുതൽ അറിയാം
uae
• 20 hours ago
ചികിത്സയ്ക്കെത്തിയ വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ; സെന്റർ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് ആരോപണം
Kerala
• 20 hours ago
2026ൽ ഡിഎംകെയെ ജനം തോൽപ്പിക്കും, ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്നാട്ടിൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
National
• 18 hours ago
മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ നിന്ന് എത്തിയത് ഒരേ ഒരു തീര്ഥാടകന്
Saudi-arabia
• 18 hours ago
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
National
• 19 hours ago