
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം

നീലഗിരി: തമിഴ്നാട് നീലഗിരി ജില്ലയിലെ പന്തലൂർ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. 60കാരനായ ജോയ് ആന്റണിയാണ് മരിച്ചത്. വീട്ടിൽനിന്ന് 100 മീറ്റർ അകലെ ചന്തക്കുന്നിലെ കാപ്പിത്തോട്ടത്തിൽ വച്ചായിരുന്നു സംഭവം. ജോയ് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. ആനയെ പിന്നാലെ വനം വകുപ്പ് ജീവനക്കാർ എത്തി ഓടിച്ചു. മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവാണെന്നും കാട്ടാന ആക്രമണം രൂക്ഷമാണെന്നുമാണ് റിപ്പോർട്ടുകൾ.
A 60-year-old man from Kerala, Joy Antony, was tragically killed in a wild elephant attack near Pandalur in Tamil Nadu's Nilgiris district. The incident occurred in a coffee plantation just 100 meters from his home. Forest officials later chased away the elephant. The area has been witnessing frequent wildlife attacks, with increasing human-animal conflicts. The victim succumbed to injuries on the spot, and his body was shifted to a nearby hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്
International
• 3 hours ago
ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം
uae
• 3 hours ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• 3 hours ago
ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്‍ക്കമടങ്ങിയാല്‍ ഇനിയും കുറയും സ്വര്‍ണ വില
Business
• 3 hours ago
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്‌ലിംകള്‍ എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ
uae
• 4 hours ago
മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്
National
• 4 hours ago
'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്
Kerala
• 4 hours ago
കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും
Kerala
• 4 hours ago
ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു
oman
• 5 hours ago
'വെളുത്ത വസ്തു സ്‌പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന്‍ കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍
International
• 5 hours ago
വിഴിഞ്ഞത്തിന് പുതുചരിത്രം; തീരത്തെ പുൽകി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന
Kerala
• 5 hours ago
ബഹ്റൈനിൽ ഉഷ്ണതരംഗം; താപനില 41°C മുതൽ 44°C വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം
bahrain
• 5 hours ago
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം
National
• 6 hours ago
Hajj 2025: കല്ലേറ് കര്‍മം ഇന്ന് പൂര്‍ത്തിയാകും; ഭൂരിഭാഗം ഹാജിമാരും മിന വിട്ടു, ഹാജിമാര്‍ മടങ്ങാനുള്ള ഒരുക്കത്തില്‍; വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം കഴിയണം
Saudi-arabia
• 6 hours ago
യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്
latest
• 7 hours ago
ഇന്നസെന്റിന്റെ ആഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും
Kerala
• 7 hours ago
UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം
uae
• 7 hours ago
പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്
Kerala
• 8 hours ago
മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
National
• 6 hours ago
പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്
Football
• 7 hours ago
പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra
National
• 7 hours ago