
വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ മികച്ചതാകും; അബൂദബിയിലെ ഫാഹിദ് ഐലന്റിൽ സൂപ്പർ-പ്രീമിയം ബ്രിട്ടീഷ് സ്കൂൾ സ്ഥാപിക്കുന്നു

ദുബൈ: അബൂദബിയിലെ ഫാഹിദ് ഐലന്റിൽ ഒരു സൂപ്പർ-പ്രീമിയം ബ്രിട്ടീഷ് സ്കൂൾ സ്ഥാപിക്കുന്നതായി അറിയിച്ചു. അബൂദബി മാസ്റ്റർ ഡെവലപ്പർ ആൽദാറിന്റെ വിദ്യാഭ്യാസ വിഭാഗം, കിംഗ്സ് കോളേജ് സ്കൂൾ വിംബൾഡനുമായി ചേർന്ന് ഫാഹിദ് ദ്വീപിൽ ആദ്യത്തെ ക്യാമ്പസ് സ്ഥാപിക്കാനുള്ള ധാരണയിൽ ഒപ്പുവെച്ചു.
അനുമതികൾ ലഭിച്ച ശേഷം 2028 സെപ്റ്റംബറിൽ തുറക്കാനിരിക്കുന്ന ഈ K-12 സ്കൂൾ, 'അബൂദബിയിലെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്തും'. ഇത് വിദ്യാർത്ഥികൾക്ക് 'ലോകത്തിലെ മികച്ച സർവകലാശാലകളിലേക്കുള്ള പാത സൃഷ്ടിക്കും'. അടുത്ത കാലത്ത് അബൂദബിയിൽ പ്രഖ്യാപിച്ച രണ്ടാമത്തെ പ്രധാന ബ്രിട്ടീഷ് സ്കൂളാണിത്.
പുതിയ കിംഗ്സ് കോളേജ് സ്കൂൾ വിംബൾഡൻ അബൂദബി ക്യാമ്പസിൽ 2,200 വിദ്യാർത്ഥികൾക്ക് സീറ്റ് ലഭ്യമാകും. അബൂദബിയിലെ പുതിയ ലക്ഷ്വറി മിക്സഡ്-യൂസ് ഡെസ്റ്റിനേഷനായി ഈ ആഴ്ച്ച പ്രദർശിപ്പിച്ച ഫാഹിദ് ദ്വീപിലെ 50,000 ചതുരശ്ര മീറ്റർ പ്രദേശത്താണ് സ്കൂൾ നിലകൊള്ളുക. അതേസമയം, ദവീപിലെ ആദ്യത്തെ റെസിഡൻഷ്യൽ യൂണിറ്റുകൾ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്, ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന്റെ വില മൂന്ന് ദശലക്ഷം ദിർഹമിൽ നിന്ന് ആരംഭിക്കുന്നു.
A new super-premium British school, King’s College School Wimbledon, is set to open on Abu Dhabi’s Fahid Island by 2028. The agreement with Aldar will bring world-class education and global university pathways to the UAE’s capital. Read more about this exciting development!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• an hour ago
ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു
Football
• an hour ago
ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍
uae
• 2 hours ago
ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ
Football
• 2 hours ago
സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി
National
• 3 hours ago
ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന
International
• 4 hours ago
ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 4 hours ago
ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്‌നറില്‍ സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍
Kerala
• 4 hours ago
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 4 hours ago
ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം
Football
• 5 hours ago
വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി
National
• 5 hours ago
കപ്പല്‍ തീപിടിത്തം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ല, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല
Kerala
• 6 hours ago
യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്
International
• 6 hours ago
ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം
uae
• 6 hours ago
'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്
Kerala
• 8 hours ago
കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും
Kerala
• 8 hours ago
ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു
oman
• 8 hours ago
'വെളുത്ത വസ്തു സ്പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന് കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍
International
• 8 hours ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• 7 hours ago
ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്ക്കമടങ്ങിയാല് ഇനിയും കുറയും സ്വര്‍ണ വില
Business
• 7 hours ago
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്ലിംകള് എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ
uae
• 7 hours ago