
ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു

മസ്‌കത്ത്: ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു. മസ്‌കത്ത് ഗൊബ്‌റയിലെ 18ത് നവംബര്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വേദിക് ആശുപത്രിയിലെ ഡോക്ടര്‍ നസീര്‍ (58) ആണ് മരിച്ചത്. തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന ഡോ. നസീര്‍, തളിക്കുളം കച്ചേരിപ്പടി സ്വദേശിയാണ്.
14 വര്‍ഷത്തോളമായി കോയമ്പത്തൂര്‍ ആയുര്‍വേദിക് ആശുപത്രിയുടെ വിവിധ ബ്രാഞ്ചുകളിലായി അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു. കരുവന്നൂര്‍തേലപ്പിള്ളിയിലെ പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്ററുടെയും ബീക്കുട്ടി ടീച്ചറുടെയും മകനാണ്. ഭാര്യ: ഷക്കീല. മക്കള്‍: നജ്മല്‍ നസീം, നിഷാല്‍ നസീം.
ഡോക്ടര്‍ നസീറിന്റെ മയ്യത്ത് നമസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് 2.45ന് മസ്‌കറ്റ് മെഡിസിറ്റി ആശുപത്രി മോര്‍ച്ചറി പരിസരത്ത് വെച്ച് നടന്നു.
Malayali doctor dies of heart attack in Oman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി
National
• 3 hours ago
ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന
International
• 4 hours ago
ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 4 hours ago
ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്‌നറില്‍ സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍
Kerala
• 4 hours ago
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 4 hours ago
ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം
Football
• 5 hours ago
ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ
National
• 5 hours ago
വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി
National
• 5 hours ago
ബേപ്പൂര്‍ തീരത്തിന് സമീപം ചരക്കു കപ്പലിന് തീപിടിച്ചു; കപ്പലില്‍ 40 ജീവനക്കാര്‍, 50 കണ്ടയ്‌നറുകല്‍ കടലില്‍ പതിച്ചു
Kerala
• 6 hours ago
യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്
International
• 6 hours ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• 7 hours ago
ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്ക്കമടങ്ങിയാല് ഇനിയും കുറയും സ്വര്‍ണ വില
Business
• 7 hours ago
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്ലിംകള് എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ
uae
• 7 hours ago
മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്
National
• 7 hours ago
വിഴിഞ്ഞത്തിന് പുതുചരിത്രം; തീരത്തെ പുൽകി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന
Kerala
• 9 hours ago
ബഹ്റൈനിൽ ഉഷ്ണതരംഗം; താപനില 41°C മുതൽ 44°C വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം
bahrain
• 9 hours ago
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം
National
• 9 hours ago
Hajj 2025: കല്ലേറ് കര്‍മം ഇന്ന് പൂര്‍ത്തിയാകും; ഭൂരിഭാഗം ഹാജിമാരും മിന വിട്ടു, ഹാജിമാര്‍ മടങ്ങാനുള്ള ഒരുക്കത്തില്‍; വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം കഴിയണം
Saudi-arabia
• 10 hours ago
'സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല' പ്രചാരണത്തിനായി ആശ വര്‍ക്കര്‍മാര്‍ നിലമ്പൂരിലേക്ക്
Kerala
• 8 hours ago
കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും
Kerala
• 8 hours ago
'വെളുത്ത വസ്തു സ്പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന് കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍
International
• 8 hours ago