HOME
DETAILS

ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ

  
June 09 2025 | 09:06 AM

Cristiano Ronaldo on the reason he burst into tears in the UEFA Nations League final

കരുത്തരായ സ്പാനിഷ് പടയെ കീഴടക്കി പോർച്ചുഗൽ വീണ്ടും യൂറോപ്യൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. കലാശപോരാട്ടത്തിൽ സ്പെയിനിനെ പെനാൽറ്റിയിൽ 5-3 എന്ന സ്കോർ ലൈനിന് തകർത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കിരീടം ചൂടിയത്.

മത്സരത്തിന്റെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനില പാലിച്ചപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. പോർച്ചുഗലിന്റെ രണ്ടാം യുവേഫ നേഷൻസ് ലീഗ് കിരീട നേട്ടമായിരുന്നു ഇത്. 2019ലാണ് ഇതിനു മുമ്പ് പോർച്ചുഗൽ ആദ്യമായി ഈ ടൂർണമെന്റ് വിജയിച്ചത്. 

മത്സരശേഷം കിരീടം നേടിയതിന്റെ സന്തോഷത്തെക്കുറിച്ചും ഫുട്ബോളിലെ തന്റെ ഭാവിയെക്കുറിച്ചും റൊണാൾഡോ സംസാരിച്ചിരുന്നു. താൻ അൽ നാസറിൽ തന്നെ തുടരുമെന്നാണ് റൊണാൾഡോ പറഞ്ഞത്. 

''സന്തോഷം കൊണ്ടായിരുന്നു ആ കണ്ണുനീർ. പോർച്ചുഗലിനായി എന്തെങ്കിലും നേടുമ്പോൾ ഞാൻ ഇങ്ങനെയാണ്. എന്റെ അഭിപ്രായത്തിൽ ദേശീയ ടീമിനായി വിജയിക്കുന്നത് പോലെ മറ്റൊന്നും ഫുട്ബോളിൽ ഇല്ല. ഈ തലമുറ ഈ കിരീടം അർഹിച്ചിരുന്നു. ഫൈനൽ മത്സരം  ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ ഞങ്ങൾ ഇത് അർഹിച്ചിരുന്നു, ഇത് ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഈ വിജയം കൂടുതൽ ആത്മവിശ്വാസത്തോടെ ലോകകപ്പിലേക്ക് പോകാൻ ഞങ്ങളെ സഹായിക്കുന്നു. ഭാവിയിൽ മാറ്റമൊന്നുമില്ല. അൽ നസറിൽ തന്നെ തുടരും'' റൊണാൾഡോ ഓജോഗോയോട് പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലും റൊണാൾഡോ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും.

2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. 

Cristiano Ronaldo on the reason he burst into tears in the UEFA Nations League final



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  2 hours ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  2 hours ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  2 hours ago
No Image

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

crime
  •  3 hours ago
No Image

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

qatar
  •  3 hours ago
No Image

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം

Domestic-Education
  •  4 hours ago
No Image

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും

International
  •  4 hours ago
No Image

മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ

uae
  •  4 hours ago
No Image

ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക് 

uae
  •  4 hours ago
No Image

വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി 

Kerala
  •  5 hours ago