
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ

എമിറേറ്റിലെ 40 സ്ഥലങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 22 പ്രധാന തെരുവുകള്‍, ഒന്‍പത് സ്‌കൂള്‍ സോണുകള്‍, അഞ്ചിലധികം വികസന മേഖലകള്‍, ടോളറന്‍സ് ഡിസ്ട്രിക്ട്, അല്‍ ഖവാനീജ് 2, നദ് അല്‍ ഷെബ എന്നിവിടങ്ങളിലെ നിരവധി ആന്തരിക റോഡുകള്‍ എന്നിവ ഉള്‍പ്പെടും. ദൈനംദിന ഗതാഗത പ്രവാഹത്തിന് തടസ്സം കുറയ്ക്കുന്ന രീതിയില്‍ റോഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അടുത്ത ഘട്ടത്തില്‍ ജുമൈറ വില്ലേജ് സര്‍ക്കിള്‍ മുതലുള്ള ഹെസ്സ സ്ട്രീറ്റ്, റാസ് അല്‍ ഖോര്‍ റോഡ്, അല്‍ തനിയ സ്ട്രീറ്റ്, കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഗതാഗത മെച്ചപ്പെടുത്തലുകള്‍ നടത്തും. അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ സഅദാ സ്ട്രീറ്റ്, അല്‍ അസായില്‍ സ്ട്രീറ്റ്, അല്‍ വാസല്‍ സ്ട്രീറ്റിന്റെയും അല്‍ മനാറ സ്ട്രീറ്റിന്റെയും കവലകള്‍ എന്നിവിടങ്ങളിലും അധിക മെച്ചപ്പെടുത്തലുകള്‍ നടത്തും.
ഒന്‍പത് സ്‌കൂള്‍ മേഖലകളില്‍ ആര്‍ടിഎ റോഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ അല്‍ വര്‍ഖ 1 സ്‌കൂള്‍ കോംപ്ലക്‌സിലെ നവീകരണം, അല്‍ വര്‍ഖ 3ലെ ജെംസ് എഡ്യുക്കേഷനില്‍ അധിക ബസ് പ്രവേശന കവാടം നിര്‍മ്മിക്കല്‍, ഷെയ്ഖ് സായിദ് റോഡിലെ അല്‍ സഫ 1ലെ ദി ഇംഗ്ലീഷ് കോളേജിന് ചുറ്റുമുള്ള എന്‍ട്രി-എക്‌സിറ്റ് പോയിന്റുകള്‍ വീതി കൂട്ടല്‍, അല്‍ ബര്‍ഷ 1ലെ അല്‍ സീദാഫ് സ്ട്രീറ്റില്‍ സിഗ്‌നല്‍ നിയന്ത്രിത കാല്‍നട ക്രോസിംഗ് സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.
Dubai's Roads and Transport Authority (RTA) has initiated a large-scale traffic improvement project targeting 40 key locations during the summer. The first phase includes upgrades to 22 major roads, nine school zones, five development areas, and internal roads in districts like Tolerance District, Al Khawaneej 2, and Nad Al Sheba. The RTA aims to minimize disruptions while enhancing traffic flow across the emirate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
അജ്മാനില്‍ സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന് പൊലിസ്
uae
• 2 days ago
പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയാക്കിയ സംഭവം: തിരുവനന്തപുരം സ്കൂളിലെ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ
Kerala
• 2 days ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 2 days ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago