HOME
DETAILS

ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്‍ക്കമടങ്ങിയാല്‍ ഇനിയും കുറയും സ്വര്‍ണ വില

  
Web Desk
June 09 2025 | 06:06 AM

gold price news1344

ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. നേരിയതെങ്കിലും വിലകുറയുന്നത് ആഭരണപ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ (Gold) വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും നല്‍കുന്ന ആശ്വാസം ചെറുതല്ലെന്ന് തന്നെ പറയാം.  

കഴിഞ്ഞവാരം ഔണ്‍സിന് 3,400 ഡോളറിനടുത്തായിരുന്ന രാജ്യാന്തരവില കഴിഞ്ഞദിവസം 3,296 ഡോളര്‍ നിലവാരത്തിലേക്ക് വീണിരുന്നു. എന്നാല്‍ ഇപ്പോള്‍ 3,310 ഡോളറിലേക്ക് തിരിച്ചുകയറിയിട്ടുണ്ട്. ആദ്യത്തെ ഇടിവ് തന്നെയാണ് തുടര്‍ന്നിരുന്നതെങ്കില്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണവില കൂടുതല്‍ കുറയുമായിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

 കേരളത്തില്‍ സ്വര്‍ണവില (erala Gold 71,640 രൂപയാണ്.  കഴിഞ്ഞ നാല് ദിവസത്തിനിടെ ഗ്രാമിന് 175 രൂപയും പവന് 1,400 രൂപയുമാണ് കുറഞ്ഞത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 150 രൂപയും പവന് 1,200 രൂപയും ഇടിഞ്ഞിരുന്നു.വെള്ളിക്ക് വില മാറിയില്ല. ഗ്രാമിന് 113 രൂപയാണ് ഇന്നത്തെ വില. 

സ്വര്‍ണം ഇന്നത്തെ വില നോക്കാം

24 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 28രൂപ, ഗ്രാം വില 9,769
പവന്‍ കുറഞ്ഞത് 224 രൂപ, പവന്‍ വില 78,152


22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 25രൂപ, ഗ്രാം വില 8,955
പവന്‍ കുറഞ്ഞത് 200രൂപ, പവന്‍ വില 71,640

18 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 21രൂപ, ഗ്രാം വില 7,327
പവന്‍ വര്‍ധന 168 രൂപ, പവന്‍ വില 58,616


യു.എസും ചൈനയും തമ്മിലെ വ്യാപാരത്തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ കഴിഞ്ഞയാഴ്ച തീരുമാനമായിരുന്നു. 


യു.എസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും കഴിഞ്ഞവാരം നടന്ന ഫോണ്‍കാളിലാണ് തീരുമാനിച്ചത്. ഇതനുസരിച്ചുള്ള യുഎസ്, ചൈനീസ് പ്രതിനിധികളുടെ ചര്‍ച്ച ഇന്ന് ലണ്ടനില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഈ ചര്‍ച്ച ഫലപ്രദമായാല്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവുണ്ടായേക്കുമന്നും സൂചനയുണ്ട്.

Date Price of 1 Pavan Gold (Rs.)
1-Jun-25 Rs. 71,360 (Lowest of Month)
2-Jun-25
(Morning)
71600
2-Jun-25
(Evening)
72480
3-Jun-25 72640
4-Jun-25 72720
5-Jun-25 Rs. 73,040 (Highest of Month)
6-Jun-25 Rs. 73,040 (Highest of Month)
7-Jun-25 71840
8-Jun-25
Yesterday »
71840
9-Jun-25
Today »
Rs. 71,640

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍

uae
  •  an hour ago
No Image

ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ

Football
  •  an hour ago
No Image

സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി

National
  •  2 hours ago
No Image

ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന

International
  •  3 hours ago
No Image

ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  3 hours ago
No Image

ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്‌നറില്‍ സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍

Kerala
  •  3 hours ago
No Image

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  4 hours ago
No Image

ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം

Football
  •  4 hours ago
No Image

ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ

National
  •  5 hours ago
No Image

വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി

National
  •  5 hours ago