HOME
DETAILS

കപ്പല്‍ തീപിടിത്തം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ല, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല

  
Web Desk
June 09 2025 | 07:06 AM

Fire Breaks Out on Cargo Ship Off Kerala Coast Navy and Coast Guard Respond

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കപ്പല്‍ അപകടം. കോഴിക്കോട് ബേപ്പൂര്‍ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. വാന്‍ഹായി 506 എന്ന കപ്പലിലാണ് തീപിടിച്ചത്. ബേപ്പൂരില്‍ നിന്ന് 45 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരക്ക് കപ്പലിന് തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പല്‍. 22 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേര്‍ അപകടസമയത്ത് കടലില്‍ ചാടിയിരുന്നു. ഇവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 4 പേരെ കാണാനില്ല. തായ് വാന്‍ പൗരന്‍മാരാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഇന്ത്യക്കാരില്ല. 


കോസ്റ്റുഗാര്‍ഡ് വിവരം സംസ്ഥാനത്തിന് കൈമാറി. കോസ്റ്റ്ഗാര്‍ഡും നേവിയും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 

കപ്പലിലെ 50 ഓളം കണ്ടയ്‌നറുകള്‍ കടലില്‍ വീണെന്ന് സംശയമുണ്ട്. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളാണ് ഇതിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ബേപ്പൂര്‍ തീരത്തിന് സമീപം ചരക്കു കപ്പലിന് തീപിടിച്ചു; കപ്പലില്‍ 40 ജീവനക്കാര്‍, കണ്ടയ്‌നറുകല്‍ കടലില്‍ പതിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കപ്പല്‍ അപകടം. കോഴിക്കോട് ബേപ്പൂര്‍ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. വാന്‍ഹായി 506 എന്ന കപ്പലിലാണ് തീപിടിച്ചത്. ബേപ്പൂരില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ചരക്ക് കപ്പലിന് തീ പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്നു കപ്പല്‍. 40ലേറെ ജീവനക്കാര്‍ കപ്പലില്‍ ഉണ്ടെന്നാണ് വിവരം. 

കോസ്റ്റുഗാര്‍ഡ് വിവരം സംസ്ഥാനത്തിന് കൈമാറി. കോസ്റ്റ്ഗാര്‍ഡും നേവിയും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലില്‍ വീണെന്ന് സംശയമുണ്ട്. updating....

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  a day ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  a day ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  a day ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago