
ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ

ന്യൂഡൽഹി: എല്ലാ പുതിയ ബോഗികളിലും ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ് സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മുംബൈയിലെ സബർബൻ ശൃംഖലയ്ക്കായി നിർമ്മിക്കുന്ന ബോഗികളിലാണ് ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ് സംവിധാനം ഒരുക്കുക. ഓടുന്ന ട്രെയിനുകളിൽ നിന്ന് യാത്രക്കാർ വീഴുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇന്ന് രാവിലെ താനെ ജില്ലയിലെ ദിവയ്ക്കും മുംബ്ര സ്റ്റേഷനുകൾക്കുമിടയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ തുറന്ന വാതിലുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് റെയിൽവേയുടെ നീക്കം ലക്ഷ്യമിടുന്നത്. മുംബൈ സബർബൻ ശൃംഖലയിൽ നിലവിൽ സർവീസ് നടത്തുന്ന എല്ലാ റേക്കുകളും പുനർരൂപകൽപ്പന ചെയ്യുമെന്നും റെയിൽവേ ബോർഡ് സ്ഥിരീകരിച്ചു. മുംബൈ സബർബനിലെ നിലവിലുള്ള റേക്കുകളിൽ വാതിൽ അടയ്ക്കൽ സൗകര്യം നൽകുമെന്നും ബോർഡ് കൂട്ടിച്ചേർത്തു. എന്നാൽ, ട്രെയിനിനെ ആശ്രയിക്കുന്ന ജനസംഖ്യക്ക് ആനുപാതികമായി ട്രെയിനുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ റെയിൽവേ പുതിയ തീരുമാനം എടുത്തിട്ടില്ല.
അതേസമയം, തിങ്കളാഴ്ച രാവിലെയാണ് താനെ ജില്ലയിലെ ദിവയ്ക്കും മുംബ്ര സ്റ്റേഷനുകൾക്കുമിടയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. രാവിലെ 9:30 ഓടെ എതിർ ദിശകളിലേക്ക് പോകുകയായിരുന്ന രണ്ട് ട്രെയിനുകൾ പരസ്പരം മുറിച്ചുകടന്നപ്പോഴാണ് സംഭവം. രണ്ട് ട്രെയിനുകളുടെയും ഫുട്‌ബോർഡുകളിൽ നിന്നിരുന്ന യാത്രക്കാർ ക്രോസിംഗിനിടെ കൂട്ടിയിടിച്ചതിനെത്തുടർന്ന് പലരും ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. എട്ട് യാത്രക്കാർ വീണതായും അഞ്ച് പേർ സമീപത്തുള്ള ആശുപത്രികളിൽ എത്തിക്കുമ്പോഴേക്കും മരിച്ചതായും മറ്റുള്ളവർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ 13 യാത്രക്കാർ വീണതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിന് അനുസരിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
In the wake of a tragic accident this morning between Diva and Mumbra stations in Thane district, Indian Railways has announced that all new train coaches will be equipped with automatic door-closing systems. The new feature will be implemented particularly in coaches manufactured for the Mumbai suburban network.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 33 minutes ago
ലോക റെക്കോർഡിന്റെ നിറവിൽ റൊണാൾഡോ; ഫുട്ബോളിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു
Football
• 39 minutes ago
ദുബൈ മെട്രോ ബ്ലൂ ലൈന് ദുബൈ ഭരണാധികാരി തറക്കല്ലിട്ടു; ബ്ലൂ ലൈന്റെ ദൈര്‍ഘ്യം 30 കിലോമീറ്റര്‍
uae
• an hour ago
ഒറ്റ ഗോൾ കൊണ്ടെത്തിച്ചത് സുവർണ നേട്ടത്തിലേക്ക്; ഫ്രാൻസിനൊപ്പം ചരിത്രമെഴുതി എംബാപ്പെ
Football
• an hour ago
സിക്കിമിൽ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; അഞ്ച് പേർക്കായി തിരച്ചിൽ ശക്തമാക്കി
National
• 2 hours ago
ലോസ് ഏഞ്ചൽസ് പ്രതിഷേധം റിപ്പോർട്ട് ചെയ്യന്നതിനിടെ മാധ്യമപ്രവർത്തകയെ വെടിവച്ച് വീഴ്ത്തി അമേരിക്കൻ സേന
International
• 3 hours ago
ഫൈനലിൽ ഞാൻ പൊട്ടിക്കരഞ്ഞതിന് ഒറ്റ കാരണമേയുള്ളൂ: ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 3 hours ago
ബേപ്പൂർ കപ്പൽ തീപിടുത്തം; കണ്ടയ്‌നറില്‍ സ്‌ഫോടന സാധ്യതയുള്ള വസ്തുക്കള്‍
Kerala
• 4 hours ago
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala
• 4 hours ago
ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം
Football
• 5 hours ago
കപ്പല്‍ തീപിടിത്തം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ല, ജീവനക്കാരില്‍ ഇന്ത്യക്കാരില്ല
Kerala
• 5 hours ago
യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്
International
• 6 hours ago
ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം
uae
• 6 hours ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• 6 hours ago
കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും
Kerala
• 7 hours ago
ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു
oman
• 8 hours ago
'വെളുത്ത വസ്തു സ്പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന് കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍
International
• 8 hours ago
വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ മികച്ചതാകും; അബൂദബിയിലെ ഫാഹിദ് ഐലന്റിൽ സൂപ്പർ-പ്രീമിയം ബ്രിട്ടീഷ് സ്കൂൾ സ്ഥാപിക്കുന്നു
uae
• 8 hours ago
ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്ക്കമടങ്ങിയാല് ഇനിയും കുറയും സ്വര്‍ണ വില
Business
• 6 hours ago
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്ലിംകള് എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ
uae
• 7 hours ago
മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്
National
• 7 hours ago