HOME
DETAILS

ഒമാനിലെ വാദി ഹൊഖൈനില്‍ 2 പേര്‍ മുങ്ങിമരിച്ചു

  
Web Desk
June 10 2025 | 15:06 PM

Tragic Drowning in Wadi Hoqhain Two Omanis Lose Lives in Rustaq

മസ്‌കത്ത്: ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ്  വിലായത്തിലെ വാദി അല്‍ ഹൊഖൈനിലാണ് രണ്ടുപേര്‍ മുങ്ങിമരിച്ചത്.

അപകടത്തില്‍ മരിച്ച രണ്ടുപേരും ഒമാനി പൗരന്മാരാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) സ്ഥിരീകരിച്ചു.

സിഡിഎഎയുടെ സൗത്ത് അല്‍ ബാത്തിന ഡിവിഷനിലെ രക്ഷാപ്രവര്‍ത്തകരാണ് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. മുങ്ങിമരണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ ഒമാനില്‍ സമാനമായ ഒരു സംഭവമുണ്ടായിരുന്നു. മനോഹരമായ പാറക്കെട്ടുകള്‍ക്കു പേരുകേട്ട രാജ്യത്തെ ഏറ്റവും പ്രശസ്തമായ പ്രകൃതിദത്ത ആകര്‍ഷണങ്ങളിലൊന്നായ വാദി ബാനി ഖാലിദിലെ ഒരു കുളത്തില്‍ നീന്തുന്നതിനിടെ ഇരട്ട സഹോദരന്മാരായ അല്‍ ഹസ്സനും അല്‍ ഹുസൈന്‍ അല്‍ മസൂദിയും മുങ്ങിമരിക്കുകയായിരുന്നു.

Two Omani citizens drowned in Wadi Al Hoqhain, Wilayat of Rustaq, on June 9, 2025, as confirmed by the Civil Defence and Ambulance Authority. Authorities urge avoiding non-designated swimming areas to prevent such tragedies. Learn more about the incident and safety warnings.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  a day ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  a day ago