
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ

തമിഴ്‌നാട് പ്രീമിയർ ലീഗിലെ (TNPL) മത്സരത്തിൽ വനിതാ അംപയറോട് അപമര്യാദയായി പെരുമാറിയ ഇന്ത്യൻ താരം ആർ. അശ്വിനിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. അംപയറുടെ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ചതിനാണ് 10 ശതമാനവും, ഗ്ലൗസ് വലിച്ചെറിഞ്ഞ പ്രതിഷേധത്തിന് 20 ശതമാനവുമാണ് പിഴ ചുമത്തപ്പെട്ടത്.
38കാരനായ അശ്വിൻ, ഡിൻഡിഗൽ ഡ്രാഗൺസിന് വേണ്ടി കളിക്കുന്നതിനിടെയാണ് വിവാദത്തിലാകുന്നത്. ഐഡ്രീം തിരുപ്പൂർ തമിഴൻസിനെതിരായ മത്സരത്തിലാണ് സംഭവം. അഞ്ചാം ഓവറിൽ ക്യാപ്റ്റൻ ആർ. സായ് കിഷോറിന്റെ പന്തിൽ എൽബിഡബ്ല്യുവായി അശ്വിൻ പുറത്താകുകയായിരുന്നു. തിരുപ്പൂർ താരങ്ങളുടെ അപ്പീലിന് പിന്നാലെ വനിതാ അംപയർ ഔട്ട് വിളിച്ചു.
ആ വിധി അശ്വിന് സ്വീകരിക്കാനാവാതെ, ഗ്രൗണ്ടിൽ തന്നെ പ്രതിഷേധവുമായി നിൽക്കുകയായിരുന്നു. പന്ത് ലെഗ് സ്റ്റമ്പിന് പുറത്തായിരുന്നുവെന്നാണ് അശ്വിന്റെ വാദം, പക്ഷേ അംപയർ തീരുമാനം തിരുത്താതെ മുന്നോട്ട് പോയി. പ്രതിഷേധം തുടര്‍ന്ന അശ്വിൻ, പാഡിൽ ബാറ്റ് കൊണ്ടടിച്ചു, പിന്നീട് ഗ്ലൗസ് വലിച്ചെറിഞ്ഞ് ഗാലറിയിലേക്കും തിരിച്ചു നടന്നതും വൈറലായി.
അശ്വിൻ 18 റൺസ് നേടിയാണ് പുറത്തായത്. അദ്ദേഹത്തിന്റെ പുറത്താകലിന് പിന്നാലെ ഡിൻഡിഗൽ ഡ്രാഗൺസിന്റെ ഇന്നിങ്സ് 93 റൺസിൽ ഓൾഔട്ടായി. മറുവശത്ത്, തിരുപ്പൂർ 11.5 ഓവറിൽ ലക്ഷ്യം പിന്തുടർന്ന് വിജയിച്ചു.
ഐപിഎല്ലിൽ ഈ സീസണിൽ മോശം പ്രകടനം നടത്തിയ അശ്വിൻ, ചെന്നൈ സൂപ്പർ കിങ്സിനായി ഒൻപത് മത്സരങ്ങളിൽ വെറും 7 വിക്കറ്റുകളും 33 റൺസും മാത്രമാണ് നേടിയിട്ടുള്ളത്. തമിഴ്‌നാട് പ്രീമിയർ ലീഗിലെ അശ്വിന്റെ ദേഷ്യ പ്രകടന വളരെ ചൂടേറിയ ചർച്ചകൾക്ക് കാരണമായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബംഗളൂരു ദുരന്തത്തിന് ഉത്തരവാദി ആര്‍.സി.ബിയും ക്രിക്കറ്റ് അസോസിയേഷനുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
National
• 7 hours ago
പുതിയതായി നിര്‍മിക്കുന്ന എ.സികളില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നീക്കം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍
National
• 7 hours ago
ട്രംപിനെതിരായ വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മസ്‌ക്; പിന്നാലെ യുഎസ് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചു
International
• 7 hours ago
ഭക്ഷണപ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; കേരളത്തില്‍ നാലിടങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കും
Kerala
• 7 hours ago
അതൃപ്തി പുകയുന്നു; ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ ഉലഞ്ഞ് സി.പി.ഐ
Kerala
• 8 hours ago
നിലമ്പൂരിലെ പോര് കനക്കുന്നു; പ്രതീക്ഷയോടെ മുന്നണികള്‍, തിരഞ്ഞെടുപ്പിന് ഇനി ഏഴു നാള്‍
Kerala
• 8 hours ago
യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ധനമന്ത്രാലയം
National
• 8 hours ago.png?w=200&q=75)
പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം
International
• 14 hours ago
മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
National
• 15 hours ago
പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
uae
• 16 hours ago
ദേശീയപാത 66-ലെ നിർമാണത്തിൽ ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി
National
• 16 hours ago
സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി
Kerala
• 16 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ
Kerala
• 17 hours ago
13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്
uae
• 17 hours ago
സമസ്തയില്ലാത്ത കേരളത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല, വർഗീയതയുടെ കാലത്ത് സമസ്തയുടെ സാന്നിധ്യം ആശ്വാസകരം: പ്രതിപക്ഷ നേതാവ്
Kerala
• 19 hours ago
'സാമൂഹിക-സാംസ്കാരിക മേഖലയില്‍ കലര്ന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത'; സമസ്തയുടെ ചരിത്രം പറഞ്ഞും നേതാക്കളെ സ്മരിച്ചും മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• 19 hours ago
പ്ലസ് വൺ ക്ലാസുകളിൽ 10 ശതമാനം മാർജിനൽ സീറ്റ് വർധനവിന് മന്ത്രിസഭാ അനുമതി
Kerala
• 19 hours ago
സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു
Kerala
• 19 hours ago
വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി
Kerala
• 17 hours ago
'പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തൊട്ടുകൂടാത്തവര്‍, ഇന്ന് അവരില്‍പ്പെട്ട ഒരാള്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്'; ഓക്സ്ഫോര്‍ഡിലെ പ്രസംഗത്തില്‍ ജാതീയതയുടെ ക്രൂരത തുറന്നുപറഞ്ഞ് ബി.ആര്‍ ഗവായ്
National
• 18 hours ago
കണ്ണൂർ തീരത്ത് ചരക്ക് കപ്പലിലെ തീപിടിത്തം: ഹെലികോപ്റ്റർ സഹായത്തോടെ രക്ഷാപ്രവർത്തനം, കപ്പൽ വലിച്ചു മാറ്റാൻ ശ്രമം
Kerala
• 18 hours ago