HOME
DETAILS

അൽ മവദ്ദ: ദാറുസ്സലാം ഫാമിലി മീറ്റ് വെള്ളിയാഴ്ച

  
June 11 2025 | 06:06 AM

Al Mawaddah Darussalam Family Meet on June 13 Friday

ദോഹ: നന്തി ദാറുസ്സലാം വെൽഫെയർ അസോസിയേഷൻ (നദ്‌വ) ഖത്തർ കമ്മിറ്റി സംഘടിപ്പിക്കുന്ന അൽ മവദ്ദ ദാറുസ്സലാം ഫാമിലി മീറ്റ് പതിമൂനിന്ന് (വെള്ളിയാഴ്ച) നടക്കും. വൈകുന്നേരം തുമാമയിലെ കെ എം സി സി ഹാളിൽ വെച്ച് ആണ് പരിപടിയെന്നു സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു. സംഗമത്തിൽ പ്രമുഖ പ്രഭാഷകൻ അഹ്‌മദ് സുഹൈൽ ഹൈതമി പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തും. ഖത്തറിലെ കെഐസി മദ്രസകളിൽ നടത്തപ്പെട്ട പൊതുപരീക്ഷകളിൽ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും പ്രസ്തുത സംഗമത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ചെയർമാൻ ജഅ്ഫർ കടലൂർ അധ്യക്ഷത വഹിച്ചു. ജാബിർ ദാരിമി, അബ്ദു നാസർ ഇയ്യത്തു കുനി, ബഷീർ കോവുമ്മൽ, മുഹമ്മദ് യാസീൻ തുടങ്ങിയവർ പ്രസംഗിച്ചു.

Al Mawaddah Darussalam Family Meet organized by the Qatar Committee of the Nandi Darussalam Welfare Association on June 13

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു

National
  •  3 days ago
No Image

അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ

National
  •  3 days ago
No Image

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും

Kerala
  •  3 days ago
No Image

യൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി

National
  •  3 days ago
No Image

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

Kerala
  •  3 days ago
No Image

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

Kerala
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

Kerala
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  3 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  3 days ago