HOME
DETAILS

മില്‍മയില്‍ പരീക്ഷയില്ലാതെ ജോലി നേടാം; ആകര്‍ഷകമായ ശമ്പളം; 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം

  
June 12 2025 | 13:06 PM

job at Kerala Co-operative Milk Marketing Federation MILMA

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ)ല്‍ ജോലി നേടാന്‍ അവസരം. മില്‍മയുടെ കൊല്ലം ഡയറിയിലേക്കാണ് പുതിയ അവസരങ്ങള്‍ വന്നിട്ടുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ നാളെ (ജൂണ്‍ 13ന്) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

തസ്തിക&ഒഴിവ്

മില്‍മ കൊല്ലം ഡയറിയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് E (ഇലക്ട്രീഷ്യന്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. 

പ്രായപരിധി

18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വയസിളവ് ലഭിക്കും. 

യോഗ്യത

ഇലക്ട്രീഷ്യന്‍ ഐടി ഐ എന്‍സിവിടി സര്‍ട്ടിഫിക്കറ്റ്. 

ബന്ധപ്പെട്ട മേഖലയില്‍ RIC മുഖേനയുള്ള അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്. 

ഏതെങ്കിലും വ്യവസായ ശാലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. 

കേരള സര്‍ക്കാരിന്റെ കോമ്പീറ്റന്റ് അതോറിറ്റിയില്‍ നിന്നുള്ള വയര്‍മാന്‍ ലൈസന്‍സ്. 

തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിറ്റിന്റെ ഏതെങ്കിലും യൂണിറ്റില്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തിട്ടുള്ളവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതില്ല. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

ഇന്റര്‍വ്യൂ വിവരങ്ങള്‍

തീയതി: 13.06.2025 രാവിലെ 10 മണിക്ക് കൊല്ലം ഡയറി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. 

job at Kerala Co-operative Milk Marketing Federation (MILMA). New openings are available at MILMA's Kollam Dairy. This is a temporary recruitment on a contract basis. Interested candidates should attend the interview scheduled for tomorrow (June 13).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലാവധി 9 മാസമായി നീട്ടി

uae
  •  a day ago
No Image

റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളം നമ്പര്‍ 1 എങ്കില്‍ മരണത്തിന്റെ കാര്യത്തിലും നമ്പര്‍ 1 ആകരുതെന്ന് പരാമര്‍ശം

Kerala
  •  a day ago
No Image

ഒന്ന് കൈ വഴുതിയാൽ മരണത്തിലേക്ക്,പുഴ കടക്കാൻ വടത്തിൽ തൂങ്ങണം; അധികൃതർ തിരിഞ്ഞ് നോക്കാത്ത ഒരു ഗ്രാമം

National
  •  a day ago
No Image

350 ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഓണ്‍ലൈന്‍ ലേലം പ്രഖ്യാപിച്ച് ദുബൈ ആര്‍ടിഎ

uae
  •  a day ago
No Image

ട്രംപ് നുണയനാണെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ? പ്രധാനമന്ത്രിയുടെ ഇമേജിനേക്കാൾ വലുതാണ് രാഷ്ട്രം: വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

National
  •  a day ago
No Image

ക്രിമിനല്‍ കേസില്‍ 3,00,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്: ഇനിയും വേണമെന്ന് പരാതിക്കാരന്‍; അപ്പീല്‍ തള്ളി സുപ്രിം കോടതി

uae
  •  a day ago
No Image

20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസ്; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ

Kerala
  •  a day ago
No Image

വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സർക്കാർ സ്‌കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

Kerala
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി; ദുർ​ഗിലെ സെൻട്രൽ ജയിലിൽ തുടരും

National
  •  a day ago
No Image

ഫുജൈറ വെള്ളപ്പൊക്കത്തിന് മൂന്ന് വർഷം; ഓർമകളിൽ ഇപ്പോഴും ദുരന്തത്തിന്റെ നടുക്കം

uae
  •  a day ago