HOME
DETAILS

MAL
Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും
Muqthar
June 13 2025 | 00:06 AM

അഹമ്മദാബാദ്: ഹൃദയംകീറിമുറിക്കുന്ന വേദനയോടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവംു വലിയ രണ്ടാമത്തെ ആകാശദുരന്തത്തിന് സാക്ഷ്യംവഹിച്ച് രാജ്യം. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണപ്പോള്‍ പൊലിഞ്ഞത് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മലയാളി നഴ്സ് രഞ്ജിത എന്നിവരുള്‍പ്പെടെയുള്ള 241 ജീവന്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു.
മരിച്ചവരില്‍ 168 ഉം ഇന്ത്യക്കാരാണ്. 53 പേര് ബ്രിട്ടീഷ്, ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.38നായിരുന്നു അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ വിമാനത്താവളത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്നത്. ടേക്ക്ഓഫ് ചെയ്ത് ഒരുമിനിറ്റ് തികയും മുമ്പ് 600 ഓളം അടി ഉയരത്തില്‍നിന്ന് താഴ്ന്ന് പറന്ന് വിമാനത്താവളത്തിന് സമീപത്തെ കെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. പക്ഷിയിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മരിച്ച യാത്രക്കാരുടെ പേരും രാജ്യവും*
1. എ. അമിന്‍ (ബ്രിട്ടണ്)
2. സുഭാഷ്ചന്ദ്ര അമിന്‍ (ബ്രിട്ടണ്)
3. നേഹ പ്രമുഖ് നന്ദ (ഇന്ത്യ)
4. പ്രവേശന് പ്രമുഖ് നന്ദ (ഇന്ത്യ)
5. പ്രയാഷ് പ്രമുഖ് നന്ദ (ഇന്ത്യ)
6. ബാബിബെന്‍ പട്ടേല്‍ (ഇന്ത്യ)
7. ദിലീപ് മഹേന്ദ്രഭായ് പട്ടേല്‍ (ഇന്ത്യ)
8. കെ. പട്ടേല്‍ (ബ്രിട്ടണ്)
9. കെ പട്ടേല്‍ (ഇന്ത്യ)
10. മീന ദിലീപ് പട്ടേല്‍ (ഇന്ത്യ)
11. എസ്. പട്ടേല്‍ (ഇന്ത്യ)
12. വിജയ് രൂപാണി (ഇന്ത്യ)
13. അല്പ നിഷിത് സോണി (ഇന്ത്യ)
14. സ്വപ്നില്‍ സോന്തി (ഇന്ത്യ)
15. യോഗ സോന്തി (ഇന്ത്യ)
16. വല്ലഭ് നാഗ്ജി അഗേദ (ഇന്ത്യ)
17. വിനാബെന്‍ വല്ലഭ് അഗേദ (ഇന്ത്യ)
18. മാനവ് അമൃത്ലാല്‍ (ഇന്ത്യ)
19. എച്ച്. അവയ്യ (ഇന്ത്യ)
20. മനീഷ് ബാബു (ഇന്ത്യ)
21. ചന്ദു ബാഗ്വാനെ (പോര്‍ച്ചുഗല്‍)
22. ധീര്‍ ബാക്സി (ബ്രിട്ടണ്)
23. ഹീര്‍ ബാക്സി (ബ്രിട്ടണ്)
24. ദീപാന്‍ഷി ഭൗദുരിയ (ഇന്ത്യ)
25. സന്തുഭായ് ബിക്ക (പോര്‍ച്ചുഗല്‍)
26. ജി. ബ്രഹ്മഭട്ട് (ബ്രിട്ടണ്)
27. കല്യാണിഗൗരവ് ബ്രഹ്മഭട്ട് (ബ്രിട്ടണ്)
28. വനിതാ കാന (പോര്‍ച്ചുഗല്‍)
29. ജമിനിബെന്‍ ചൗധരി (ഇന്ത്യ)
30. ധാപുബെന് ചൗധരി (ഇന്ത്യ)
31. കമലേഷ്ഭായ് ചൗധരി (ഇന്ത്യ)
32. ആര്. ചൗഹാന് (ഇന്ത്യ)
33. ചിത്തിവാല (ഇന്ത്യ)
34. അങ്കിത്കുമാര്‍ ചോഡവാദ്യ (ഇന്ത്യ)
35. റാവ്ജി ശംഭി ചൊവതിയ (ഇന്ത്യ)
36. ഷരാബെന് റാവ്ജി ചൊവതിയ (ഇന്ത്യ)
37. എല്‍. ക്രിസ്ത്യന്‍ (ഇന്ത്യ)
38. ആര്. ക്രിസ്ത്യന്‍ (ഇന്ത്യ)
39. റോസര്‍ ഡേവിഡ് ക്രിസ്റ്റ്യന്‍ (ഇന്ത്യ)
40. എം. ദംഗര്‍ (ഇന്ത്യ)
41. നിരുപമ രാംഭായ് ദംഗര്‍ (ഇന്ത്യ)
42. പുഷ്പബെന്‍ രജനികാന്ത് (ഇന്ത്യ)
43. രജനികാന്ത് ചിമന്‍ലാല്‍ (ഇന്ത്യ)
44. കെ. ദയാനി (ഇന്ത്യ)
45. ഇന്ദ്രവദന്‍ ശശികാന്ത് ദോഷി (ഇന്ത്യ)
46. ജ്യോതി ഇന്ദ്രവദന്‍ ദോഷി (ഇന്ത്യ)
47. ഫൈസാന്‍ റഫീക്ക് (ഇന്ത്യ)
48. ജയബെന്‍ നവിന്‍ചന്ദ്ര ഗജര്‍ (ഇന്ത്യ)
49. സങ്കേത് അതുല്ഗിര് ഗൗസ്വാമി (ഇന്ത്യ)
50. ആദിവ് ഗിരീഷ് (ബ്രിട്ടണ്)
51. തക്ഷ്വി ഗിരീഷ് (ബ്രിട്ടണ്)
52. കെ. ഗോധാനിയ (ഇന്ത്യ)
53. ആര്. ഗോധാനിയ (ഇന്ത്യ)
54. ജെ. ഗോണ്ടലിയ (ഇന്ത്യ)
55. രഞ്ജിത നായര്‍ ഗോപകുമാര്‍ (ഇന്ത്യ)
56. ജിനാല്ബെന് ഗോസര്‍ (ഇന്ത്യ)
57. എഫ്. ഗ്രീന്‍ലോ (ബ്രിട്ടണ്)
58. ബദ്റുദ്ദീന്‍ ഹസനലി ഹലാനി (ഇന്ത്യ)
59. മാലിക്ബെന്‍ രാജബലി ഹലാനി (ഇന്ത്യ)
60. യാസ്മിന് ബദ്റുദീന് ഹലാനി (ഇന്ത്യ)
61. അശ്വിന് സൂറസ് ഹാരിങ്ടണ് (ബ്രിട്ടണ്)
62. രമേഷ് ഹിര്‍ജി ഹിരാനി (ബ്രിട്ടണ്)
63. ബാബുഭായ് ലാല്‍ജി ഹിര്‍പാര (ഇന്ത്യ)
64. വി. ഹിര്‍പാര (ഇന്ത്യ)
65. ഹര്‍പ്രീത് ഹോറ (ഇന്ത്യ)
66. നുസ്രത് ജഹാന് (ഇന്ത്യ)
67. ബി. ജിമുല്ത (ഇന്ത്യ)
68. ആര്. ജിമുലിയ (ഇന്ത്യ)
69. കമീനെബെന് നിലേഷ് ജോഷി (ഇന്ത്യ)
70. മിരായ ജോഷി (ഇന്ത്യ)
71. നകുല്‍ ജോഷി (ഇന്ത്യ)
72. പ്രദ്യുത് ജോഷി (ഇന്ത്യ)
73. പ്രതീക് ജോഷി (ഇന്ത്യ)
74. യാഷ കാംദാര്‍ (ഇന്ത്യ)
75. പായല്‍ സുരേഷ്ഭായ് ഖത്രി (ഇന്ത്യ)
76. ലാല്‍ജി ഖിമാനി (ഇന്ത്യ)
77. നില്‍കുമാര്‍ ഖുന്ത് (ഇന്ത്യ)
78. ദേവ്ജി ലാക്മനെ (പോര്‍ച്ചുഗല്‍)
79. ഗിരീഷ് ലാല്ഗി (പോര്‍ച്ചുഗല്‍)
80. അപര്‍ണ ലവാനിയ (ഇന്ത്യ)
81. നീരജ് ലവാനിയ (ഇന്ത്യ)
82. ഭവിക് മഹേശ്വരി (ഇന്ത്യ)
83. എല്‍സിന അല്‍പേഷ് മക്വാന (ബ്രിട്ടണ്)
84. എസ്. മക്വാന (ഇന്ത്യ)
85. മുഹമ്മദ് അദ്നാന് മാസ്റ്റര്‍ (ബ്രിട്ടണ്)
86. ജാമി റേ മീക്ക് (ബ്രിട്ടണ്)
87. മേഘ മേത്ത (ഇന്ത്യ)
88. സുനില്‍ കുമാര്‍ മേത്ത (പുരുഷന്/ഇന്ത്യന്‍)
89. വര്‍ഷ മേത്ത (സ്ത്രീ/ഇന്ത്യന്‍)
90. പ്രകാശ് ചന്ദ്ര മെനാരിയ (ഇന്ത്യ)
91. വാര്‍ദി ചന്ദ് മെനാരിയ (ഇന്ത്യ)
92. രജനികാന്ത് ഹരിദാസ് മെര്വാന (ബ്രിട്ടണ്)
93. സജിദാബെന് സലിം (ഇന്ത്യ)
94. കെ. മിസ്ത്രി (ഇന്ത്യ)
95. രക്ഷ മോധ (ബ്രിട്ടണ്)
96. രുദ്ര മോധ (ബ്രിട്ടണ്)
97. ബി. മോദി (ബ്രിട്ടണ്)
98. ഷാഗുണ്‍ മോദി (ഇന്ത്യ)
99. ശുഭ് മോദി (ഇന്ത്യ)
100. നാഗര്‍ പന്ന (ബ്രിട്ടണ്)
101. അകീല്‍ നാനാബാവ (ബ്രിട്ടണ്)
102. എസ്. നന്ബാവ (ബ്രിട്ടണ്)
103. മറിയം ഇനായത്ത് (ഇന്ത്യ)
104. റിദ്ധി പദസ്ല (ഇന്ത്യ)
105. കെ. പഗദല് (ഇന്ത്യ)
106. എന്‍. പഗദല് (ഇന്ത്യ)
107. സഞ്ജന സരുയിന് പാല്‍ഖിവാല (ഇന്ത്യ)
108. നരേന്ദ്രനംനിലാല് പഞ്ചല്‍ (ഇന്ത്യ)
109. ഉഷ പഞ്ചല്‍ (സ്ത്രീ/ഇന്ത്യന്‍)
110. എച്ച് പാണ്ഡ്യ (പുരുഷന് / ഇന്ത്യക്കാരന്)
111. എന്‍. പാണ്ഡ്യ (ഇന്ത്യ)
112. അഭിനവ് ശിവഭായ് പരിഹാര്‍ (ഇന്ത്യ)
113. ചൈതന്യ രാമന്‍ലാല്‍ പരീഖ് (ഇന്ത്യ)
114. ഭോഗിലാല്‍ ഭീമാഭായ് പാര്‍മര്‍ (ഇന്ത്യ)
115. ഹന്സബെന് ഭോഗിലാല്‍ പര്‍മര്‍ (ഇന്ത്യ)
116. എന്‍. പാര്‍മര്‍ (ബ്രിട്ടണ്)
117. എസ്. പാര്‍മര്‍ (ബ്രിട്ടണ്)
118. എ. പട്ടേല്‍ (ഇന്ത്യ)
119. അല്‍താഫ് ഹുസൈന് ഇസ്മായില്‍ (ബ്രിട്ടണ്)
120. എ. പട്ടേല്‍ (ഇന്ത്യ)
121. അശോക് പട്ടേല്‍ (ബ്രിട്ടണ്)
122. ബാബുഭായ് മഞ്ജിഭായ് (ഇന്ത്യ)
123. ഭാരതിബെന്‍ അശോക്ഭായ് പട്ടേല്‍ (ഇന്ത്യ)
124: ഭാരതിബെന്‍ ജഷ്ഭായ് പട്ടേല്‍ (ഇന്ത്യ)
125. ബി. പട്ടേല്‍ (ഇന്ത്യ)
126. ഡി.പട്ടേല്‍ (ഇന്ത്യ)
127. ഡി. പട്ടേല്‍ (ഇന്ത്യ)
128. ദിനേശ്കുമാര്‍ കാന്തിലാല്‍ പട്ടേല്‍ (ഇന്ത്യ)
129. ദീപ്തി രാകേഷ് പട്ടേല്‍ (ബ്രിട്ടണ്)
130. ദിര്‍ദ് പ്രഫുല്‍കുമാര്‍ പട്ടേല്‍ (ഇന്ത്യ)
131. ദിവ്യബെന് രജനികാന്ത് പട്ടേല്‍ (ഇന്ത്യ)
132. ദുഷ്യന്ത്കുമാര്‍ പട്ടേല്‍ (ഇന്ത്യ)
133. ഹര്ഷികാബെന് ജെ. പട്ടേല്‍ (ബ്രിട്ടണ്)
134. ഹര്‍ഷിത് അനില്ഭായ് പട്ടേല്‍ (ഇന്ത്യ)
135. ഹസുമതിബെന് പട്ടേല്‍ (ബ്രിട്ടണ്)
136. ഹീന സൗരഭ്കുമാര്‍ പട്ടേല്‍ (ഇന്ത്യ)
137. ഹേമാംഗിനി അരുണ്‍കുമാര്‍ പട്ടേല്‍ (ഇന്ത്യ)
138. ജെ. പട്ടേല്‍ (ബ്രിട്ടണ്)
139. ജയന്തിലാല്‍ സി പട്ടേല്‍ (ബ്രിട്ടണ്)
140. ജയശ്രീ പട്ടേല്‍ (ഇന്ത്യ)
141. ജോയിറ്റിബെന് സോമാഭായ് പട്ടേല്‍ (ഇന്ത്യ)
142. കൈലാഷ്ബെന്‍ ധീരുഭായ് പട്ടേല്‍ (ഇന്ത്യ)
143. കെ. പട്ടേല്‍ (ഇന്ത്യ)
144. കിരിത്കുമാര്‍ ലല്ലുഭായ് പട്ടേല്‍ (ഇന്ത്യ)
145. കോകിലാബെന്‍ പട്ടേല്‍ (ഇന്ത്യ)
146. കെ. പട്ടേല്‍ (ഇന്ത്യ)
147. മഞ്ജു മഹേഷ് പട്ടേല്‍ (ബ്രിട്ടണ്)
148. മഞ്ജുലാബെന് ജഗദീഷ്ഭായ് പട്ടേല്‍ (ഇന്ത്യ)
149. എം. പട്ടേല്‍ (ബ്രിട്ടണ്)
150. മോണലിബെന് പട്ടേല്‍ ബ്രിട്ടണ്)
151. മുകുന്ദ്ഭായ് അംബലാല്‍ പട്ടേല്‍ (ഇന്ത്യ)
152. എന്‍. പട്ടേല്‍ (ഇന്ത്യ)
153. നിഖില്‍കുമാര്‍ പട്ടേല്‍ (ഇന്ത്യ)
154. നീലകാന്ത് പട്ടേല്‍ (ബ്രിട്ടണ്)
155. നിരാളി സുരേഷ്കുമാര്‍ പട്ടേല്‍ (കാനഡ)
156. നിതാബെന്‍ അശോക്ഭായ് പട്ടേല്‍ (ഇന്ത്യ)
157. പി. പട്ടേല്‍ (ഇന്ത്യ)
158. പൂജ ഹര്‍ഷിത് പട്ടേല്‍ (ഇന്ത്യ)
159. പ്രശാന്ത്കുമാര്‍ ദിലീപ്ഭായ് പട്ടേല്‍ (ഇന്ത്യ)
160. പ്രവീണ്‍കുമാര്‍ പട്ടേല്‍ (ഇന്ത്യ)
161. പി. പട്ടേല്‍ (ഇന്ത്യ)
162. പി. പട്ടേല്‍ (ഇന്ത്യ)
163. രാധാഭായ് പട്ടേല്‍ (ഇന്ത്യ)
164. രജനികാന്ത് മഹിജിഭായ് പട്ടേല്‍ (ഇന്ത്യ)
165. ആര്. പട്ടേല്‍ (ഇന്ത്യ)
166. ആര്. പട്ടേല്‍ (ബ്രിട്ടണ്)
167. രഞ്ജന്‍ബെന്‍ പട്ടേല്‍ (ഇന്ത്യ)
168. രത്തിലാല്‍ അംബലാല്‍ പട്ടേല്‍ (ഇന്ത്യ)
169. രേഖാബെന്‍ രത്തിലാല്‍ പട്ടേല്‍ (ഇന്ത്യ)
170. രുദ്ര ചിരാഗ്കുമാര്‍ പട്ടേല്‍ (ഇന്ത്യ)
171. രൂപാല്ബെന് പിനല്‍ പട്ടേല്‍ (ഇന്ത്യ)
172. സാഹില്‍ സലിം ഇബ്രാഹിം പട്ടേല്‍ (ഇന്ത്യ)
173. ശശികാന്ത് റാവുജിഭായ് പട്ടേല്‍ (ഇന്ത്യ)
174. ശോഭനാബെന്‍ പട്ടേല്‍ (ബ്രിട്ടണ്)
175. സോമാഭായ് ജേതാഭായ് പട്ടേല്‍ (ഇന്ത്യ)
176. സണ്ണി പട്ടേല്‍ ബ്രിട്ടണ്)
177. സുരേഷ് പട്ടേല്‍ (ബ്രിട്ടണ്)
178. തര്‍ലികാബെന്‍ പട്ടേല്‍ (ഇന്ത്യ)
179. ഉഷാബെന്‍ വിനോദ്ചന്ദ്ര പട്ടേല്‍ (ഇന്ത്യ)
180. വൈഭവ് പട്ടേല്‍ (ഇന്ത്യ)
181. വി. പട്ടേല്‍ (ഇന്ത്യ)
182. വിനോദ്ചന്ദ്ര ഗോവിന്ദ്ഭായ് പട്ടേല്‍ (ഇന്ത്യ)
183. മയൂര്‍ അശോക് പാട്ടീല്‍ (ഇന്ത്യ)
184. എ. പട്ടോലിയ (ബ്രിട്ടണ്)
185. ആശാബെന്‍ പവാര്‍ (ഇന്ത്യ)
186. മഹാദേവ് പവാര്‍ (ഇന്ത്യ)
187. വി. പെഷവാരിയ (ഇന്ത്യ)
188. കെ. പ്രജാപതി (ഇന്ത്യ)
189. ആര്. വസ്സറാമോ പ്രേംഗി (പോര്‍ച്ചുഗല്‍)
190. ആകാശ്കുമാര്‍ പുരോഹിത് (ഇന്ത്യ)
191. വാസുബെന്‍ നരേന്ദ്രസിങ് രാജ് (ഇന്ത്യ)
192. ഖുശ്ബു രാജ്പുരോഹിത് (ഇന്ത്യ)
193. അജയ്കുമാര്‍ രമേശ് (ബ്രിട്ടണ്)
194. വ്യാസ് കോമി (ഇന്ത്യ)
195. ആനന്ദിബെന്‍ റാണ (ഇന്ത്യ)
196. ഭാവന ബിപിന്‍ റാണ (ഇന്ത്യ)
197. നര്‍ഷി രാഘവ്ഭായ് സഗ്പരിയ (ഇന്ത്യ)
198. ഇനായത് അലി സയ്യിദ്മിയ സയ്യിദ് (ബ്രിട്ടണ്)
199. നഫീസബാനു ഇനായത് അലി സയ്യിദ് (ഇന്ത്യ)
200. തസ്കിന് ഇനായത് അലി സയ്യിദ് (ഇന്ത്യ)
201. സയ്യിദ് വഖീഅ് അലി ഇനായത് അലി (ഇന്ത്യ)
202. ഷാ അമിത ഹിതേഷ് (ഇന്ത്യ)
203. ഷാ ഹിതേഷ്കുമാര്‍ ധീരജ്ലാല്‍ (ഇന്ത്യ)
204 ഷാ കേതന്‍കുമാര്‍ (ബ്രിട്ടണ്)
205 ഷാ പിനാകിന്‍ ബാലുഭായ് (ഇന്ത്യ)
206. ഷാ രൂപബെന് പിനാകിന്ഭായ് (ഇന്ത്യ)
207 ശാന്തിലാല്‍ ഹേമാക്സി (ഇന്ത്യ)
208. ശര്‍മ്മ എ.(ഇന്ത്യ)
209. ശര്‍മ്മ പാര്‍ത്ഥ് (ഇന്ത്യ)
210. ഷെത്ത് ഹിമാന്‍ഷു വസന്ത്ലാല്‍ (ബ്രിട്ടണ്)
211. ഷെത്ത്വാല എഫ്. (ഇന്ത്യ)
212. സയ്യിദ് അമാനി അലി (ബ്രിട്ടണ്)
213. സയ്യിദ് ജാവേദ് അലി (ബ്രിട്ടണ്)
214. സയ്യിദ് മറിയം ജാവേദ് അലി (ബ്രിട്ടണ്)
215. സയ്യിദ് സൈന്‍ അലി (ബ്രിട്ടണ്)
216. താജു ആദം (ബ്രിട്ടണ്)
217. താജു ഹസീന (ബ്രിട്ടണ്)
218. താപെലിവാല എസ്. (ഇന്ത്യ)
219. തക്കര്‍ എല്‍. (ഇന്ത്യ)
220. തക്കര്‍ ആര്. (ഇന്ത്യ)
221. വഗേല എം. (ഇന്ത്യ)
222. വഹോറ പി. (ഇന്ത്യ)
223. വഹോറ യാസ്മിന് യാസിന്ഭായ് (ഇന്ത്യ)
224. ഇസഡ്. വഹോറ (ഇന്ത്യ)
225. വാലുഭായ് രാമ (ഇന്ത്യ)
226. വന്സാദിയ എ. (ഇന്ത്യ)
227. വന്സാദിയ ഡി. (ഇന്ത്യ)
228. വോറ സല്മാബെന് റസാഖ് ഭായ് (ഇന്ത്യ)
229. വോറ ഹന്ന ഇബ്രാഹിം (ബ്രിട്ടണ്)
*
(യാത്രക്കാരുടെ പട്ടികയാണിത്. കൂടാതെ രണ്ട് പൈലറ്റുമാരും 11 ജീവനക്കാരും മരിച്ചിട്ടുണ്ട്. അവരും ഇന്ത്യക്കാരാണ്)
Ahmedabad plane crash: Plane crash: Names and countries of deceased passengers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 2 days ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 2 days ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്സിന് തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 2 days ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 2 days ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്കർ മുരിദ്കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 2 days ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 2 days ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 2 days ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 2 days ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്ക്യൂ ടീം
uae
• 2 days ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 2 days ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 2 days ago
12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും
Saudi-arabia
• 2 days ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 2 days ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 2 days ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 2 days ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 2 days ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില് അറസ്റ്റു ചെയ്ത് ഇ.ഡി
National
• 2 days ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 2 days ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 2 days ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 2 days ago