HOME
DETAILS

കാസര്‍കോഡ് സ്വദേശിനിയായ യുവ ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു

  
Web Desk
June 20 2025 | 02:06 AM

Young doctor from Kasaragod passes away in Kuwait

കുവൈത്ത് സിറ്റി: കാസര്‍കോഡ് സ്വദേശിനിയായ യുവ ഡോക്ടര്‍ കുവൈത്തില്‍ മരിച്ചു. കുവൈത്ത് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന നീലേശ്വരം സ്വദേശിനി ഡോ.നിഖില പ്രഭാകരന്‍ (36) ആണ് മരിച്ചത്. വൃക്കരോഗത്തെ തുടര്‍ന്ന് കുവൈത്ത് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം. നേരത്തെ ജഹറയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോകട്ര്‍ ആയിരുന്ന നിഖില അസുഖത്തെത്തുടര്‍ന്ന് ജോലി രാജിവയ്ക്കുകയായിരുന്നു. 

തിരുവനന്തപുരം സ്വദേശിയും കുവൈത്ത് അല്‍സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിന്‍ ഭര്‍ത്താവാണ്. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിവാന്‍ ഏകമകനാണ്. അച്ഛന്‍ പ്രഭാകരന്‍ ഫഹാഹീലില്‍ വ്യാപാരിയാണ്. റീജയാണ് അമ്മ. വര്‍ഷ ഏക സഹോദരിയുമാണ്. മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹംകൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നീക്കിവരികയാണ്.

കാസര്‍കോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെഇഇ) ഫഹാഹീല്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന നിഖിലയുടെ നിര്യാണത്തില്‍ കെഇഎ കുവൈത്ത് അനുശോചിച്ചു. 

Nikhila Prabhakaran, a 36-year-old doctor from Neeleswaram, Kasaragod, has passed away in Kuwait due to kidney-related illness. She died this morning at Adan Hospital after undergoing treatment for the past 18 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

National
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ

International
  •  2 days ago
No Image

എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി

Kerala
  •  2 days ago
No Image

യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്

International
  •  2 days ago
No Image

യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും

auto-mobile
  •  2 days ago
No Image

രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം

Cricket
  •  2 days ago
No Image

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ

uae
  •  2 days ago