
റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾ ഇനി വേണ്ട; പരിശോധനകൾ ഉൾപ്പെടെയുള്ള കർശന നടപടികളുമായി ദുബൈ മുൻസിപ്പാലിറ്റി

ദുബൈ: എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ അനധികൃതമായി മുറികൾ വിഭജിക്കുന്ന രീതിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും സാധാരണമായി ഉപയോഗിക്കുന്ന ഈ താമസ രീതി അപകടകരമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന്, ഖലീജ് ടൈംസിന് നൽകിയ പ്രസ്താവനയിൽ, ദുബൈ മുനിസിപ്പാലിറ്റി (DM) അറിയിച്ചു. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തിവരികയാണെന്നും അധികൃതർ സ്ഥിരീകരിച്ചു.
“ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് എന്നിവയുമായി സഹകരിച്ച്, എമിറേറ്റിലെ ബഹുനില റസിഡൻഷ്യൽ കെട്ടിടങ്ങളിൽ ഒരു ഫീൽഡ് പരിശോധനാ ക്യാമ്പയിൻ നടത്തി,” ദുബൈ മുൻസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. “അൽ റിഗ്ഗ, അൽ മുറഖാബത്, അൽ ബർഷ, അൽ സത്വ, അൽ റഫ എന്നിങ്ങനെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെയാണ് ഈ ക്യാമ്പയിൻ പ്രധാനമായും ലക്ഷ്യമിടുന്നത്.”
പരിശോധനകൾക്ക് മുമ്പ് മതിയായ മുന്നറിയിപ്പുകൾ നൽകിയിരുന്നതായും അധികൃതർ അറിയിച്ചു. “നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെട്ടിട ഉടമകൾക്ക് കത്തുകൾ വഴി ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നുവെന്ന്” ദുബൈ മുൻസിപ്പാലിറ്റി കൂട്ടിച്ചേർത്തു. “നിയമവിരുദ്ധമോ അംഗീകൃതമല്ലാത്തതോ ആയ ഘടനാപരമായ മാറ്റങ്ങളോ വിഭജനങ്ങളോ, താൽക്കാലികമോ സ്ഥിരമോ ആകട്ടെ റസിഡൻഷ്യൽ യൂണിറ്റുകളിൽ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് കെട്ടിട ഉടമകളെ ബോധവൽക്കരിക്കാനും, അനധികൃത ഘടനകൾ നീക്കം ചെയ്യുന്നതിനും ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നു.”
ദുബൈയിൽ അപ്പാർട്ട്മെന്റിൽ വിഭജനമോ മാറ്റങ്ങളോ വരുത്താൻ , വാടകക്കാരും, ഉടമകളും ആവശ്യമായ അനുമതികൾ നേടണമെന്ന് അധികൃതർ അറിയിച്ചു.
Dubai Municipality has announced strict measures against the unauthorized partitioning of rooms in residential buildings across the city. This practice, commonly found in many areas, has been deemed hazardous. The municipality has already begun conducting inspections in various parts of the city to address this issue. The move aims to ensure safety and compliance with building regulations, and authorities will take action against violators ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 6 days ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 6 days ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 6 days ago
സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• 6 days ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• 6 days ago
വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• 6 days ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• 6 days ago
അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• 6 days ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• 6 days ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• 6 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ
Kerala
• 6 days ago
സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍
International
• 6 days ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• 6 days ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന് മരിച്ചു
Kerala
• 6 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 6 days ago
അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന
Kerala
• 6 days ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 6 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 6 days ago
ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്
Kerala
• 6 days ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• 6 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• 6 days ago