HOME
DETAILS

ജ്വല്ലറി ഡിസൈനിങ് കോഴ്‌സുകള്‍ പഠിക്കാം; കേരളത്തിലെ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടാം

  
June 20 2025 | 05:06 AM

jewellery designing UG and PG courses  Various institutes across Kerala

ആഭരണ നിര്‍മ്മാണ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് യുജി, പിജി മേഖലകളില്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ആഭരണങ്ങളുടെ സ്‌കെച്ചുകള്‍ മുതല്‍ അന്തിമ രൂപംവരെ നീളുന്ന സര്‍ഗാത്മക കഴിവുകള്‍ ആവശ്യമായ ജോലിയാണിത്. കേരളത്തിലെ വിവിധ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ആഭരണ നര്‍മ്മാണ കോഴ്‌സുകള്‍ നല്‍കുന്നുണ്ട്. 

കോഴ്‌സുകള്‍

യുജി, പിജി തലങ്ങളിലും, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാണ്. 

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ ഇന്‍ ജ്വല്ലറി ഡിസൈന്‍
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ ഇന്‍ ജ്വല്ലറി ഡിസൈന്‍
ബിഎ ഇന്‍ ജെംസ് ആന്‍ഡ് ജ്വല്ലറി ഡിസൈന്‍
പിജി ഡിപ്ലോമ ഇന്‍ ജ്വല്ലറി ഡിസൈന്‍

പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജ്വല്ലറി ഡിസൈനര്‍, ജെമ്മോളജിസ്റ്റ്, CAD ജ്വല്ലറി ഡിസൈനര്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ് എന്നീ മേഖലകളില്‍ ജോലി നേടാം. 

ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (കൊച്ചി)

സെന്റ് അലോഷ്യസ് കോളജ് (തൃശൂര്‍)

പ്രൊവിഡന്‍സ് വിമന്‍സ് കോളജ് (കോഴിക്കോട്)

പേള്‍ അക്കാഡമി (ബെംഗളൂരു)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി (ന്യൂഡല്‍ഹി)

ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഇന്ത്യ (മുംബൈ)

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്റ് ജ്വല്ലറി (മുംബൈ)

എന്നീ സ്ഥാപനങ്ങളില്‍ ജ്വല്ലറി മേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്‌സുകള്‍ പ്രദാനം ചെയ്യുന്നു.

jewellery designing and manufacturing sector can apply for UG and PG courses in the field. This profession demands creative skills, ranging from sketching designs to crafting the final product. Various institutes across Kerala offer specialized courses in jewellery design and manufacturing, providing excellent opportunities for aspirants to build a career in this artistic and in-demand industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം

Kerala
  •  a day ago
No Image

യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം

Saudi-arabia
  •  a day ago
No Image

വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു

National
  •  2 days ago
No Image

എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ

Cricket
  •  2 days ago
No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  2 days ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  2 days ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും

International
  •  2 days ago