
നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി: നടനും സംവിധായകനുമായ നാദിർഷായുടെ വളർത്തുപൂച്ച 'ചക്കര'യുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതർ പേർഷ്യൻ വളർത്തുപൂച്ചയെ കൊന്നുവെന്ന് ആരോപിച്ച് നാദിർഷാ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പൂച്ചയുടെ കഴുത്തിൽ വലിഞ്ഞുമുറുക്കിയ പാടുകൾ ഇല്ലെന്നും ഹൃദ്രോഗം നേരത്തേ ഉണ്ടായിരുന്നതിനാൽ മയക്കിനിടെ ഹൃദയാഘാതം സംഭവിച്ചുവെന്നും ജില്ലാ വെറ്ററിനറി മേധാവി പൊലീസിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
ആരോപണങ്ങൾ നിഷേധിച്ചു ആശുപത്രി
മൃഗാശുപത്രി അധികൃതർ നാദിർഷായുടെ ആരോപണങ്ങൾ തുടക്കം മുതൽ നിഷേധിച്ചിരുന്നു. പൂച്ചയ്ക്ക് അനസ്തേഷ്യ ഡോക്ടർ നേരിട്ട് നൽകിയതാണെന്നും കൃത്യമായ അളവിൽ മരുന്ന് ഉപയോഗിച്ചുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മയക്കാതെ ഗ്രൂമിങ് സാധ്യമാണെന്ന് ജീവനക്കാർ നിർദേശിച്ചെങ്കിലും, നാദിർഷായുടെ മകൾ മയക്കം ആവശ്യമാണെന്ന് വാദിച്ചു. "ഇതിനേക്കാൾ വലിയ മൃഗങ്ങളെ മയക്കാതെ ഗ്രൂം ചെയ്തിട്ടുണ്ട്," എന്ന് ജീവനക്കാർ മറുപടി നൽകിയതായി നാദിർഷാ ആരോപിച്ചിരുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം
പൂച്ചയ്ക്ക് നേരത്തേ ഹൃദ്രോഗം ഉണ്ടായിരുന്നതായി മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. മയക്കിനുള്ള കുത്തിവയ്പ് നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നും അവർ കൂട്ടിച്ചേർത്തു. ആശുപത്രിയിൽ നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അധികൃതർ ആവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ
International
• 6 hours ago
ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ
International
• 7 hours ago
സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ
Cricket
• 7 hours ago
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ
International
• 7 hours ago
ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ
International
• 8 hours ago
ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്
International
• 8 hours ago
അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി
Football
• 9 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം
International
• 9 hours ago
ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
National
• 9 hours ago
മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
Kerala
• 9 hours ago
ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം
Cricket
• 10 hours ago
ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി
International
• 10 hours ago
'ദി സവാള വട' ആക്ഷേപഹാസ്യ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണം, ആവശ്യവുമായി ടീം
Kerala
• 11 hours ago
മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി
Football
• 11 hours ago
നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും
Kerala
• 13 hours ago
കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 13 hours ago
ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു
National
• 14 hours ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 15 hours ago
ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ
International
• 11 hours ago
ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ
National
• 11 hours ago
ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്
Kerala
• 11 hours ago