HOME
DETAILS

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച നാടന്‍ ബോംബ് എറിഞ്ഞുപൊട്ടിച്ചു; യുവാവ് അറസ്റ്റില്‍

  
Web Desk
June 22 2025 | 02:06 AM

Teen Arrested After Detonating Homemade Bomb Gifted on Birthday

ചെന്നൈ: ജന്മദിനത്തില്‍ സുഹൃത്ത് നല്‍കിയ നാടന്‍ബോംബ് എറിഞ്ഞുപ്പൊട്ടിച്ച യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പെട്ട് ടൗണില്‍ താമസിക്കുന്ന ദീപകിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ദീപകിന്റെ ജന്മദിനം.

കേക്ക് മുറിച്ച ശേഷം സുഹൃത്തായ ദേവ് തന്റെ ചങ്ങാതിക്ക് പിറന്നാള്‍ സമ്മാനമായി കൊണ്ടുവന്ന നാടന്‍ ബോംബ് പിറന്നാള്‍ സമ്മാനമായി നല്‍കുകയായിരുന്നു. അവിടെ വെച്ചു തന്നെ ബോംബ് പൊട്ടിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ദീപക് അപ്രകാരം ചെയ്യുകയായിരുന്നു. തന്റെ വീടിനു മുന്നില്‍ വെച്ചാണ് ദീപക് നാടന്‍ ബോംബ് എറിഞ്ഞുപ്പൊട്ടിച്ചത്. ആളപായമൊന്നുമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാടന്‍ ബോംബ് പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ദീപകും സുഹൃത്തുക്കളും ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതുകണ്ട ഒരു വ്യക്തിയാണ് പൊലിസില്‍ യുവാവിനെതിരെ പരാതി നല്‍കിയത്. നാടന്‍ ബോംബ് സമ്മാനമായി നല്‍കിയ ദേവ് ഒളിവിലാണ്‌.

A youth was arrested for detonating a homemade bomb allegedly received as a birthday present. Authorities are investigating the incident and the origin of the explosive device.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  3 hours ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  4 hours ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  4 hours ago
No Image

ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക് 

International
  •  4 hours ago
No Image

പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി

Cricket
  •  5 hours ago
No Image

ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം

International
  •  5 hours ago
No Image

മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍

Kuwait
  •  5 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  5 hours ago
No Image

ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ

uae
  •  5 hours ago
No Image

21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്

International
  •  5 hours ago