
ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം

താനെ: കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ 71 വയസുകാരനായ ഭർത്താവിന് താനെ കോടതി ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി വി.എൽ. ഭോസാലെ സംഭവത്തെ മനഃപൂർവം ആസൂത്രണം ചെയ്ത കൊലപാതകമായി വിശേഷിപ്പിച്ചു.
2019 നവംബർ 8-ന് താനെയിലെ വാഗലെ എസ്റ്റേറ്റിലുള്ള വീട്ടിലാണ് ഭാര്യ ശാരദയെ മരണപ്പെടുന്നത്.പ്രതി ശോഭനാഥ് മക്കളിലൊരാളെ വിവരമറിയിച്ചെങ്കിലും, മൃതദേഹത്തിന്റെ കഴുത്തിലെ സംശയാസ്പദമായ മുറിവുകളും മരുന്ന് പുരട്ടിയ നിലയും മകന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവൻ പൊലീസിൽ പരാതി നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ശാരദയുടെ മരണം ശ്വാസംമുട്ടിച്ചത് മൂലമാണെന്ന് സ്ഥിരീകരിച്ചു.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.പി. പാട്ടീൽ പറഞ്ഞതനുസരിച്ച്, ദമ്പതികൾക്കിടയിലെ കുടുംബതർക്കമാണ് കൊലപാതകത്തിന് കാരണമായത്. ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുള്ള വിധവയായ ശാരദ ശോഭനാഥിനെ വിവാഹം ചെയ്തിരുന്നു. ശാരദയുടെ ആദ്യ ഭർത്താവിന്റെ സ്വത്ത് വിറ്റ് നിർമിച്ച മുറിയുടെ ഉടമസ്ഥതയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. ശാരദ തന്റെ വിഹിതം ഇളയ മകന് നൽകണമെന്നും, ശോഭനാഥ് മൂത്ത മകന് നൽകണമെന്നും ആവശ്യപ്പെട്ട് വഴക്കുണ്ടായിരുന്നു.
2019 ജൂണിൽ ശാരദ കിടപ്പിലായി, പരിചരണത്തിനായി ശോഭനാഥിനെ പൂർണമായും ആശ്രയിച്ചു. ശാരദയുടെ മക്കളായ വിശാൽ, അമോൽ യാദവ് എന്നിവർ ശോഭനാഥ് അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മൊഴി നൽകി. എന്നാൽ, പ്രതിഭാഗം അഭിഭാഷകൻ സന്ദീപ് യെവാലെ ഇത് ആത്മഹത്യയാണെന്ന് വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
A Thane court sentenced 71-year-old Shobhnath Rajeshwar Shukla to life imprisonment for murdering his bedridden wife Sharada in 2019. The motive was a dispute over the property inherited from Sharada's first husband. The court termed it a premeditated murder and imposed a ₹50,000 fine in addition to life imprisonment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു
Kerala
• 6 hours ago
ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
National
• 7 hours ago
ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത
Kerala
• 7 hours ago
സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ
International
• 7 hours ago
എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി
Kerala
• 7 hours ago
യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം
uae
• 7 hours ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്
International
• 7 hours ago
യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും
auto-mobile
• 7 hours ago
രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം
Cricket
• 7 hours ago
സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ
uae
• 8 hours ago
ഖത്തറിൽ യുഎസ് പൗരന്മാർക്ക് എംബസിയുടെ ജാഗ്രതാ നിർദേശം: രാജ്യം സുരക്ഷിതമെന്ന് വിദേശകാര്യ മന്ത്രാലയം
qatar
• 8 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിലെ സാധാരണക്കാരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും
International
• 8 hours ago
സേനയിലെ ചരിത്ര പുരുഷൻ; ടെസ്റ്റിൽ പുതിയ നേട്ടത്തിലേക്ക് നടന്നുകയറി കെഎൽ രാഹുൽ
Cricket
• 8 hours ago
അവസാനം വരെ പോരാടാൻ ഇറാൻ തയ്യാർ: ഇറാൻ വിദേശകാര്യ ഉപമന്ത്രി
International
• 8 hours ago
മെസിയുടെ ടീമിനെതിരെ ഗോളടിച്ചാൽ ആ ഇതിഹാസത്തിന്റെ സെലിബ്രേഷൻ ഞാൻ നടത്തും: ബ്രസീലിയൻ താരം
Football
• 9 hours ago
പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിനിടെ ബോംബ് സ്ഫോടനം: ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു, കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മമത ബാനർജി
National
• 9 hours ago
ലഹരിമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ
latest
• 9 hours ago
സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം: 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്
International
• 10 hours ago
വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിച്ചു; ബഹ്റൈനിൽ സർക്കാർ ജീവനക്കാർ നാളെ മുതൽ സാധാരണ ഓഫിസ് സമയത്തേക്ക്
bahrain
• 8 hours ago
ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരങ്ങൾ അവർ രണ്ട് പേരുമാണ്: റാഫേൽ ലിയോ
Football
• 9 hours ago
ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിനു സമീപം ഇസ്റാഈൽ ആക്രമണം
International
• 9 hours ago