HOME
DETAILS

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അവസരം; പരീക്ഷയില്ലാതെ ജോലി നേടാം

  
June 23 2025 | 15:06 PM

Sree Chitra Tirunal Institute for Medical Sciences and Technology SCTIMST Cook recruitment Interview Date July 8

തിരുവനന്തപുരത്തുള്ള ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി (SCTIMST) യില്‍ കുക്ക് തസ്തികയില്‍ ജോലിയവസരം. ആകെ 04 ഒഴിവുകളാണുള്ളത്. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ജൂലൈ 8ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 

തസ്തിക & ഒഴിവ്

ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ കുക്ക് റിക്രൂട്ട്‌മെന്റ്. ആകെ 04 ഒഴിവുകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. 

കുക്ക്: 4 ഒഴിവ് (ജനറല്‍ 2, എസ്.സി 01, ഒബിസി 01)

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,000 രൂപയാണ് ശമ്പളമായി ലഭിക്കുക. 

പ്രായപരിധി

30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.07.2025 അടിസ്ഥാനമാക്കി കണക്കാക്കും. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. 

കുക്കിങ് / കാറ്ററിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് വിജയിച്ചിരിക്കണം.

100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രിയില്‍ അല്ലെങ്കില്‍ 100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ താമസക്കാരുള്ള ഹോസ്റ്റലില്‍ രണ്ട് വര്‍ഷം പാചകം ചെയ്തുള്ള പരിചയം. 

തെരഞ്ഞെടുപ്പ്

അപേക്ഷ ലഭിച്ചവരില്‍ നിന്ന് എഴുത്ത് പരീക്ഷയും, ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തിയാണ് നിയമനം. 

അപേക്ഷ

താല്‍പര്യമുള്ളവര്‍ ശ്രീ ചിത്തിരയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ ലിങ്കില്‍ നിന്ന് കുക്ക് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കിയതിന് ശേഷം യോഗ്യരായവര്‍ ജൂലൈ 8ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. ഇന്‍ര്‍വ്യൂ സമയത്ത് പ്രായം, യോഗ്യത, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വയ്ക്കണം. 

ഇന്റര്‍വ്യൂ വിവരങ്ങള്‍

തീയതി: 08-07-2025

സമയം: രാവിലെ 9.15

സ്ഥലം: അച്ചുത മേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ്, മെഡിക്കല്‍ കോളജ് കാമ്പസ്, തിരുവനന്തപുരം. 

Website: https://www.sctimst.ac.in/

വെബ്‌സൈറ്റ്: click 

വിജ്ഞാപനം: click 

Sree Chitra Tirunal Institute for Medical Sciences and Technology (SCTIMST) in Thiruvananthapuram is inviting applications for the post of Cook. Total Vacancies: 04. Type: Temporary contract appointment. Selection Mode: Walk-in interview. Interview Date: July 8.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  a day ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  a day ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  a day ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  a day ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  a day ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  a day ago
No Image

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  a day ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  a day ago