The Kerala High Court has invited applications for the post of Software Developer through a special recruitment drive exclusively for candidates belonging to the Scheduled Castes (SC) and Scheduled Tribes (ST) categories. Eligible candidates can apply online through the official recruitment portal of the Kerala High Court on or before June 24.
HOME
DETAILS

MAL
നാളെയാണ് ലാസ്റ്റ് ഡേറ്റ്; കേരള ഹെെക്കോടതിയിൽ സ്ഥിര ജോലി; കെെനിറയെ ശമ്പളം
June 23 2025 | 11:06 AM

കേരള ഹൈക്കോടതിയിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് മുഖേന സോഫ്റ്റ് വെയർ ഡെവലപ്പറെ നിയമിക്കുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. യോഗ്യരായവർക്ക് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേന ജൂൺ 24ന് മുൻപായി അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
കേരള ഹൈക്കോടതിയിൽ സോഫ്റ്റ് വെയർ ഡെവലപ്പർ എൻസിഎ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്.
എസ്.സി, എസ്.ടി കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. മറ്റ് അപേക്ഷകൾ റിജക്ട് ചെയ്യപ്പെടും.
NO: 13/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 59,300 രൂപമുതൽ 12,0900 രൂപവരെ ലഭിക്കും.
പ്രായപരിധി
02.01.1979നും 01.01.2007നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
യോഗ്യത
ബിടെക്/ എംടെക് (ഇലക്ട്രോണിക്‌സ്/ ഐടി/ കമ്പ്യൂട്ടർ സയൻസ്)
അല്ലെങ്കിൽ എംഎസ് സി (ഇലക്ട്രോണിക്‌സ്/ ഐടി/ കമ്പ്യൂട്ടർ സയൻസ്)
അല്ലെങ്കിൽ എംസി യോഗ്യത വേണം.
പ്രോഗ്രാമിങ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ (MCQ), പ്രോഗ്രാമിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ നടത്തും. പ്രോഗ്രാമിങ് ടെസ്റ്റിൽ 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവരെ മാത്രമേ ഇന്റർവ്യൂവിന് വിളിപ്പിക്കൂ. പരീക്ഷകൾ എറണാകുളത്ത് വെച്ച് നടക്കും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടൽ സന്ദർശിച്ച് അപേക്ഷ നൽകണം. അപേക്ഷ ഫീസ് നൽകേണ്ടതില്ല.
ആദ്യം വെബ്‌സൈറ്റ് തുറക്കുക. ശേഷം വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക. ശേഷം അപ്ലൈ നൗ ബട്ടൺ ക്ലിക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ നൽകുക. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ
International
• 12 hours ago
ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്
Kerala
• 13 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
National
• 13 hours ago
ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി
Kerala
• 13 hours ago
യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി
Kerala
• 13 hours ago
ബേക്കറിയിൽ കച്ചവടത്തിന് പഴകിയ പൂപ്പൽ ബാധിച്ച ഹൽവയും പേഡയും ക്രീംറോളും; ബേക്കറി അടച്ചുപൂട്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്
Kerala
• 14 hours ago
കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്‌വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും
Kerala
• 15 hours ago
കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍
Kerala
• 15 hours ago
മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ
International
• 15 hours ago
ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 15 hours ago
ഇടക്കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പെൺസുഹൃത്ത് പിടിയിൽ; പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
Kerala
• 16 hours ago
അല്‍ ഉദൈദ് ആക്രമണത്തില്‍ ഇറാന് ഖേദം പ്രകടിപ്പിച്ചു; ഖത്തര്‍ പ്രധാനമന്ത്രി
qatar
• 16 hours ago
'വര്‍ഗീയ വിഷ വിതരണക്കാരി മുതല്‍ ആര്‍എസ്എസിന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ ആഘോഷത്തിലാണ്'; തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എം സ്വരാജിന്റെ കുറിപ്പ്
Kerala
• 16 hours ago
'മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല'; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
National
• 16 hours ago
ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ: യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്; പെൺസുഹൃത്തിന്റെ ഭർത്താവ് കസ്റ്റഡിയിൽ
Kerala
• 18 hours ago
ജൂലൈ ഒന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിക്കും: തത്കാൽ ബുക്കിങ്ങിന് ആധാർ വെരിഫിക്കേഷൻ നിർബന്ധം
National
• 18 hours ago
'ഉറക്കം നഷ്ടപ്പെട്ട കുട്ടികള്‍, ഉച്ചത്തിലുള്ള ശബ്ദങ്ങള്‍': ഇറാന് ആക്രമണം ഖത്തറിലെ പ്രിയപ്പെട്ടവരെ ഭയപ്പെടുത്തിയെന്ന് യുഎഇ പ്രവാസികള്‍
uae
• 18 hours ago
'ആര്‍ക്കുമുന്നിലും തലകുനിക്കാത്ത രാജ്യം, ആത്മാഭിമാനവും ധൈര്യവും എന്തെന്ന് ഇന്ത്യ ഇറാനെ കണ്ട് പഠിക്കണം' സഞ്ജയ് റാവത്ത്
National
• 18 hours ago
'വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഇറാനില്‍ ആക്രമണം നടത്തി'; ഇസ്റാഈലിനെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്
International
• 17 hours ago
സമസ്ത സ്ഥാപക ദിനം ജൂണ്‍ 26ന്; വരക്കലില്‍ വിപുലമായ പരിപാടികള്‍
Kerala
• 17 hours ago
മധ്യപൂര്‍വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളം; അറിയാം അല്‍ ഉബൈദ് വ്യോമതാവളത്തെക്കുറിച്ച്
qatar
• 17 hours ago