HOME
DETAILS

മുസ്‌ലിം യൂത്ത് ലീഗ് ‌ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം

  
June 24 2025 | 02:06 AM

Muslim Youth League to Hold Conferences from Branch to State Level

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് മെംബർഷിപ്പ് കാംപയിനിന്റെ ഭാഗമായി ശാഖ മുതൽ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കമാകും. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടത്തിയ മെംബർഷിപ്പ് കാംപയിനിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗൃഹ സമ്പർക്കത്തിലൂടെയാണ് അംഗത്വ വിതരണത്തിന്  ശാഖാ കമ്മിറ്റികൾ നേതൃത്വം നൽകിയത്.
യൂത്ത് ലീഗിന്റെ ആശയാദർശങ്ങളോട് ചേർന്ന് നിൽക്കുന്നവർക്ക് മെംബർഷിപ്പ് നൽകുന്നതോടൊപ്പം അംഗങ്ങളുടെ വിവരങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതോടെയാണ് പ്രക്രിയ അവസാനിച്ചിട്ടുള്ളത്. 

അംഗത്വ വിതരണം പൂർത്തിയാക്കി സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും 25 മുതൽ ആരംഭിക്കും. ജൂലൈ 31 വരെ ശാഖാ സമ്മേളനങ്ങളും കമ്മിറ്റി രൂപീകരണവും, ഓഗസ്റ്റ് ഒന്ന് മുതൽ 31 വരെ പഞ്ചായത്ത് സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും, സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ മണ്ഡലം സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും 2026 ജനുവരി ഒന്ന് മുതൽ 25 വരെ ജില്ലാ സമ്മേളനങ്ങളും, കമ്മിറ്റി രൂപീകരണവും നടക്കും. 2026 ജനുവരി 30, 31 ഫെബ്രുവരി ഒന്ന് തീയതികളിൽ സംസ്ഥാന സമ്മേളനവും തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്യും. 

മെംബർഷിപ്പ് കാംപയിനിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം 25ന് കൊടുവള്ളി മണ്ഡലത്തിലെ സി.എം മടവൂർ ശാഖയിൽ നടക്കും.

The Muslim Youth League (MYL) is set to kick off a series of conferences at the branch, district, and state levels, starting June 25. The conferences are part of the organization's membership drive, which was conducted through door-to-door campaigns across all districts in Kerala. The theme of the initiative is to bring about youth-led corrections in times of injustice [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി

Kerala
  •  7 hours ago
No Image

കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി

Kerala
  •  8 hours ago
No Image

ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു

qatar
  •  8 hours ago
No Image

സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ

National
  •  9 hours ago
No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  15 hours ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  16 hours ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  16 hours ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  16 hours ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  17 hours ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  17 hours ago