
സമസ്ത '100 ആം വാർഷികം നൂറ് ഖതം': വ്യത്യസ്ത പദ്ധതികളുമായി ജുബൈൽ സെൻട്രൽ കമ്മിറ്റി

ജുബൈൽ: നൂറ്റാണ്ടിലേക്ക് അടുക്കുന്ന കേരളത്തിലെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാ സമ്മേളനത്തോടാനുബന്ധിച്ച് വ്യത്യസ്ത പദ്ധതികളുമായി സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി. ആദ്യ ഘട്ടമായി 'നൂറാം വാർഷികം നൂറ് ഖതം' പദ്ധതി നടപ്പിലാക്കാൻ എക്സിക്യുട്ടീവ് തീരുമാനിച്ചു.
സെൻട്രൽ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും പ്രധാന പ്രവർത്തകരെയും ഉൾകൊള്ളിച്ചാണ് ആത്മീയ ഉന്നമനം ലക്ഷ്യമാക്കി നൂറു ഖത്മുൽ ഖുർആൻ പൂർത്തിയാക്കുന്നത്. ഇതിനായി പ്രതേക രജിസ്ട്രേഷൻ ആരംഭിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുലൈമാൻ ഖാസിമി ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനകം തന്നെ നിരവധി പ്രവർത്തകർ ഖത്മുൽ ഖുർആൻ ഏറ്റെടുത്തു. സമസ്ത നൂറാം വാർഷികം വൻ വിജയമാക്കാൻ ജുബൈൽ എസ്‌ഐസി പ്രവർത്തകർ ഒരുങ്ങിയതായി നേതാക്കൾ അറിയിച്ചു. സമസ്ത സ്ഥാപക ദിനമായ ജൂൺ 26 ന് ഏകദിന നൈറ്റ് ക്യാമ്പ് സംഘടിപ്പിക്കുവാനും തീരുമാനമായി.
സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സുലൈമാൻ ഖാസിമി അധ്യക്ഷത വഹിച്ചു. സയ്യദ് അഹമ്മദ്തങ്ങൾ, ഇസ്മായിൽ ഹുദവി, അബ്ദുസ്സലാം, മനാഫ് മാതോട്ടം, അബ്ദുള്ള പാണ്ടിക്കാട്, മുഹമ്മദ് ഇർജാസ് മൂഴിക്കൽ, ഇബ്രാഹീം ദാരിമി, മുഹമ്മദ് അനസ്, മുഹമ്മദ് ഹസ്സൻ, നിഹാദ് ടി ബഷീർ, ഇർഷാദ് എപി, മുഹമ്മദ് അഷ്‌റഫ് പി പി, മുഹമ്മദ് നവാസ്, റഫീഖ് തലശ്ശേരി, അർഷാദ് മടക്കര, സുഹൈബ് മുസ്‌ലിയാരകത്ത്, അബ്ദുറഷീദ് കണ്ണൂർ, അബ്ദുൽ ഖാദർ പനങ്ങാങ്ങര, ജുനൈദ് കണ്ണൂർ, അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
latest
• 17 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
Kerala
• 18 hours ago
നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
Kerala
• 18 hours ago
സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല; സർക്കാരിനും ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി
Kerala
• 18 hours ago
റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു
Saudi-arabia
• 18 hours ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയില്‍ മാറ്റമില്ല
Kerala
• 18 hours ago
'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്‌കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Kerala
• 19 hours ago
പശ്ചിബംഗാളില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂല്‍ യുവനേതാവുള്‍പെടെ മൂന്നു പേര്‍ പിടിയില്‍
National
• 19 hours ago
ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
Kerala
• 20 hours ago
തൃശൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി
Kerala
• 20 hours ago
മഴ ശക്തം, ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്
Weather
• 21 hours ago
ഭരണഘടന'തിരുത്താന്‍' ആര്.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
National
• 21 hours ago
മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• a day ago
കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• a day ago
റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്
Kerala
• a day ago
മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
Kerala
• a day ago
പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
• a day ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• a day ago